"എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/മുൾക്കിരീടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുൾക്കിരീടം       <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/മുൾക്കിരീടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>
  വൈറസ് രൂപം പലവിധമുണ്ടെ
  വൈറസ് രൂപം പലവിധമുണ്ടെ
അതിലൊരു രൂപം കൊറോണ വൈറസ്.
അതിലൊരു രൂപം കൊറോണ വൈറസ്.
ചൈനയിലെ വുഹാനിൽ ജനനം
ചൈനയിലെ വുഹാനിൽ ജനനം
അവിടുന്നിങ്ങനെ യാത്ര തുടങ്ങി .
അവിടുന്നിങ്ങനെ യാത്ര തുടങ്ങി .
കൊറോണ എന്നൊരു വാക്കിന്നർത്ഥം
കൊറോണ എന്നൊരു വാക്കിന്നർത്ഥം
കിരീടം എന്നത് തന്നാണല്ലോ .
കിരീടം എന്നത് തന്നാണല്ലോ .
ലോകത്തിന്നൊരു ദുരന്തമായി
ലോകത്തിന്നൊരു ദുരന്തമായി
കൊറോണ വൈറസ് നിന്നു വിളങ്ങി .
കൊറോണ വൈറസ് നിന്നു വിളങ്ങി .
മതവും ജാതിയും നോക്കാതങ്ങനെ
മതവും ജാതിയും നോക്കാതങ്ങനെ
കൊറോണ വൈറസ് വിലസിനടന്നു .
കൊറോണ വൈറസ് വിലസിനടന്നു .
ഹലോ പറഞ്ഞു നടന്നീടാതെ
ഹലോ പറഞ്ഞു നടന്നീടാതെ
നമസ്തേ കൊണ്ട് മുന്നേറീടാം.
നമസ്തേ കൊണ്ട് മുന്നേറീടാം.
മൂക്കും വായും മാസ്ക് ധരിച്ച്
മൂക്കും വായും മാസ്ക് ധരിച്ച്
സംരക്ഷിക്കാം പ്രതിരോധിക്കാം .
സംരക്ഷിക്കാം പ്രതിരോധിക്കാം .
കരങ്ങൾ രണ്ടും ശുചീകരിക്കാൻ
കരങ്ങൾ രണ്ടും ശുചീകരിക്കാൻ
സാനിറ്റൈസർ ഉപയോഗിക്കാം .
സാനിറ്റൈസർ ഉപയോഗിക്കാം .
ആൾക്കൂട്ടത്തിൽ എത്തിടാതെ
ആൾക്കൂട്ടത്തിൽ എത്തിടാതെ
അകലം പാലിച്ചൊന്നു നടക്കാം .
അകലം പാലിച്ചൊന്നു നടക്കാം .
പടരുകയാണീ മാരക രോഗം
പടരുകയാണീ മാരക രോഗം
പടവെട്ടീടാം ചെറുത്തു നിൽക്കാം .
പടവെട്ടീടാം ചെറുത്തു നിൽക്കാം .
അനുസരിക്കാം നിർദ്ദേശങ്ങൾ
അനുസരിക്കാം നിർദ്ദേശങ്ങൾ
ചെറുത്തുനിൽക്കാം കോവിഡിനെയും .
ചെറുത്തുനിൽക്കാം കോവിഡിനെയും .
വസൂരിയെയും നിപ്പയേയും തടഞ്ഞതല്ലോ
വസൂരിയെയും നിപ്പയേയും തടഞ്ഞതല്ലോ
നമ്മൾ മനുഷ്യർ
നമ്മൾ മനുഷ്യർ
അതുപോലങ്ങനെ കോവിഡിനെയും
അതുപോലങ്ങനെ കോവിഡിനെയും
പ്രതിരോധിക്കാം ജാഗ്രതയോടെ ...........
പ്രതിരോധിക്കാം ജാഗ്രതയോടെ ...........
  </poem> </center>
  </poem> </center>
വരി 68: വരി 43:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മുൾക്കിരീടം      

 വൈറസ് രൂപം പലവിധമുണ്ടെ
അതിലൊരു രൂപം കൊറോണ വൈറസ്.
ചൈനയിലെ വുഹാനിൽ ജനനം
അവിടുന്നിങ്ങനെ യാത്ര തുടങ്ങി .
കൊറോണ എന്നൊരു വാക്കിന്നർത്ഥം
കിരീടം എന്നത് തന്നാണല്ലോ .
ലോകത്തിന്നൊരു ദുരന്തമായി
കൊറോണ വൈറസ് നിന്നു വിളങ്ങി .
മതവും ജാതിയും നോക്കാതങ്ങനെ
കൊറോണ വൈറസ് വിലസിനടന്നു .
ഹലോ പറഞ്ഞു നടന്നീടാതെ
നമസ്തേ കൊണ്ട് മുന്നേറീടാം.
മൂക്കും വായും മാസ്ക് ധരിച്ച്
സംരക്ഷിക്കാം പ്രതിരോധിക്കാം .
കരങ്ങൾ രണ്ടും ശുചീകരിക്കാൻ
സാനിറ്റൈസർ ഉപയോഗിക്കാം .
ആൾക്കൂട്ടത്തിൽ എത്തിടാതെ
അകലം പാലിച്ചൊന്നു നടക്കാം .
പടരുകയാണീ മാരക രോഗം
പടവെട്ടീടാം ചെറുത്തു നിൽക്കാം .
അനുസരിക്കാം നിർദ്ദേശങ്ങൾ
ചെറുത്തുനിൽക്കാം കോവിഡിനെയും .
വസൂരിയെയും നിപ്പയേയും തടഞ്ഞതല്ലോ
നമ്മൾ മനുഷ്യർ
അതുപോലങ്ങനെ കോവിഡിനെയും
പ്രതിരോധിക്കാം ജാഗ്രതയോടെ ...........
 

ഇബ്രാഹീം.എച്ച്
1 A എം.എൽ.പി.എസ്സ് പാലയ്ക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത