"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മാലിന്യ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/മാലിന്യ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| ഉപജില്ല=  കുണ്ടറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുണ്ടറ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=mtjose|തരം=കവിത}}
{{Verification|name=mtjose|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രളയം

മലചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചു നാം
പുഴയൊഴുകിയ വഴികളൊക്കെയും
അതിരു കല്ലുകൾ പാകി നാം
കുന്നിടിച്ചു നിരത്തി നാം
പുഴകളൊക്കെ നികത്തി നാം
പണിതു കൂട്ടി രമ്യ ഹർമ്യം
കൃഷിനിലങ്ങൾ നികത്തി നാം
ദാഹനീരതുമൂറ്റി വിറ്റു
നേടി കോടികളിന്നു നാം
ഭൂമി തന്നുടെ നിലവിളി
അതു കേട്ടതില്ല അന്നു നാം
പ്രകൃതി തന്നുടെ സങ്കടം
അണനിറഞൊരു നാളിൽ നാം
പകച്ചു പോയി പ്രളയമെന്നൊരു
മാരി തന്നുടെ നടുവിൽ നാം
കൈ പിടിച്ചു കയത്തിലായൊരു
ജീവിതം തിരികെ തരാൻ
ഒത്തു ചേർന്നു നമ്മൾ ഒന്നായ്
ഒരു മനസ്സായ് അന്നു നാം
ജാതി ചിന്തകൾ വർഗ്ഗ വൈരികൾ
ഒക്കെയും മറന്നു നാം
ഇനിയൊരിക്കലൊരൊത്തുചേരലി-
നൊരു ദുരന്താം കാക്കണോ ?
 

വിദ്യാ വാസു
8 എം ജി ഡി ജി എച്ച് എസ്
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത