"എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് കെ. യു. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴ എന്ന താൾ [[എ. എം. വി. എൽ. പി. എസ്. വെങ്ങ...)
(ചെ.) ("എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:


{{BoxBottom1
{{BoxBottom1
| പേര്=ബിജീഷ്  
| പേര്=ADHARV A  
| ക്ലാസ്സ്=1     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ് =1   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{verified|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ


പ്രകൃതിതൻ കുസൃതിയിൽ എനിക്കേറെ പ്രിയം
 മഴയെയായിരുന്നു
 മഴത്തുള്ളികളെൻ കൈകളിൽ വീഴുമ്പോൾ
 മനമേറെ തണുത്തിരുന്നു
 മഴ മീട്ടും ശ്രുതിയിൽ ഞാനെന്നെ മറന്നിരുന്നു
നിൻ മഴത്തുള്ളികൾ ചെറു പുൽ തമ്പുകളിൽ
വൈഡ്യൂര്യ മണിമുത്ത് നൽകിടുന്നു
എന്നിരുന്നാലും നീവിതക്കും നാശനഷ്ടങ്ങളിൽ
എന്റെ കരങ്ങളും പതിഞ്ഞിരുന്നു
എങ്കിലും ഞാൻ നിൻ വരവിനായ്
ഏറെ കൊതിച്ചിരുന്നു
ഇന്നും കാതോർത്തിരുന്നീടുന്നു

ADHARV A
1 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത