"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ മഹാമാരി" സംരക്ഷിച്ചിരിക്കുന്നു: scho... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} | |||
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
മഹാമാരി
ഉണ്ണി മോൾ അമ്മയോട് ചോദിച്ചു , അമ്മെ ഇപ്പോൾ എന്നെ എന്താ പുറത്തൊന്നും കൊണ്ടുപോകാത്തത് , അമ്മക്ക് ഇപ്പോൾ എന്നെ ഒട്ടും ഇഷ്ട്ടമല്ല അതുകൊണ്ടല്ലേ ? അപ്പോൾ അമ്മ ഉണ്ണി മോളോട് പറഞ്ഞു , മോളെ നമ്മുടെ ലോകം ഒരു വലിയ മഹാമാരിയുടെ പിടിയിലാണ് . അത് മാറാതെ നമ്മുക്ക് പുറത്തിറങ്ങാൻ കഴിയില്ല .ഉണ്ണി മോൾക്ക് വീണ്ടും സംശയം . എന്താണമ്മേ ഈ മഹാമാരി കോവിഡ് 19 ? മോളെ പണ്ട് മനുഷ്യൻ പരസ്പരം സ്നേഹത്തോടും വിശ്വാസത്തോടും ദൈവീക ചിന്തയോടും കൂടിയായിരുന്നു ജീവിച്ചിരുന്നത് . എന്നാൽ കാലം കഴിഞ്ഞുപോയതോടെ , ലോക നിലവാരം ഉയർന്നതോടെ മനുഷ്യൻ പരസ്പരം ശത്രുക്കളാവുകയും നശിക്കുകയും ചെയിതു . ദേവാലയങ്ങൾ കുരുതിക്കളങ്ങൾ ആയി . ഇത് കണ്ടു മനസ് മടിച്ച ദൈവം നമ്മുക്ക് തന്ന ഒരു വ്യാധിയാണിത് . ഇപ്പോൾ വീണ്ടും മനുഷ്യർ പരസ്പരം സ്നേഹിക്കുകയും സമാധാനത്തോടും സന്തോഷത്തോടും ജീവിക്കാൻ ആരംഭിച്ചു. ഈ മഹാമാരി മാറുന്നത് വരെ നമ്മുക്ക് പുരതുപോകാനും മറ്റുള്ളവരോട് അടുത്ത് ഇടപെടാനോ പാടില്ല . എല്ലാം മാറുന്ന ദിവസം ഉണ്ണി മോളെ എല്ലായിടത്തും കൊണ്ടുപോകാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ