"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ ലോകം നിശ്ചലമാക്കിയ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ ലോകം നിശ്ചലമാക്കിയ കൊറോണക്കാലം" സംരക്...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4|name=Kannans|തരം=കവിത}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോകം നിശ്ചലമാക്കിയ കൊറോണക്കാലം
ലോകം മുഴുവനിലുമുള്ള ജനങ്ങളിൽ ഭീതിപടർത്തിക്കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ ജീവനപഹരിച്ചു കൊണ്ട് വൈദ്യ ശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 .2019 ഡിസംബർ മാസത്തോടെ ചൈനയിലെ 'വുഹാൻ 'എന്ന സ്ഥലത്താണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് . ക്രമേണ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചു. വികസിത വികസ്വര ഭേദമില്ലാതെ ലോകത്തെ മുഴുവൻ രാജ്യങ്ങളെയും സ്തംഭനത്തിയിലാക്കി.എന്നാൽ കൃത്യമായി മുൻകരുതലിലൂടെയും പിഴവില്ലാത്ത പ്രീതിരോധപ്രവർത്തനങ്ങളിലൂടെയും ഫലമായി നമ്മുടെ രാജ്യം ലോകത്തിനു മുഴുവൻ മാതൃക യായി മാറിയതിൽ നാം അഭിമാനിക്കുന്നു.കൊറോണയെ ഫലപ്രദമായി നേരിടുന്നതിൽ പ്രധാന പങ്കു വഹിച്ച തീരുമാനമാണ് രാജ്യത്ത് ലോക്ക് ടൗൺ ഏർപ്പെടുത്തിയത് .വലിയ തോതിൽ സാമൂഹ്യവ്യാപനം തടയുന്നതിന് ഈ നടപടി ഒരു പരിധി വരെ സഹായിച്ചു. ആളുകൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുകുകയും സാമൂഹിക അകലം പാലിക്കുകകയും ,മാസ്ക് ധരിചു പുറത്തിറങ്ങുകയും, ഇടക്കിടക്ക് കൈകൾ സോപ്പോ സാനി ടൈസറോ ഉപയോഗിച്ച് കഴുകുകയും , പ്രീതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണം ശീലമാക്കുകയുംചെയ്യുന്നതിലൂടെ കൊറോണയെ തുരത്താം. ലോകത്താകമാനം മരണം സംഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മഹാമരിക്കെതിരായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മറ്റു ജീവൻ രക്ഷിക്കാൻ പാടുപെടുന്ന ആരോഗ്യപ്രവർത്തകരെയും,പോലീസ് ഫയർ ഫോഴ്സ് ജീവനക്കാരെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.ഓർക്കുക ഭയമില്ല നമുക്ക് കരുതലാണ് ആവശ്യം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത