"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/സീതയും ഗീതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=സീതയും ഗീതയും | color=4 }} ഒരിടത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/സീതയും ഗീതയും" സംരക്ഷിച്ചിരിക്കുന്ന...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
ഒരിടത്ത് ഒരു പണക്കാരായ കുടുംബം താമസിച്ചിരുന്നു. അവിടുത്തെ കുട്ടികളാണ് സീതയും ഗീതയും. സീത നല്ല സ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു. എന്നാൽ ഗീത അങ്ങനെ അല്ലായിരുന്നു. ഒരു ശക്തമായ മഴയുള്ള ഒരു രാത്രിയിൽ ഒരു വൃദ്ധ, അവർക്ക് കഴിക്കാൻഎന്തെങ്കിലും തരുമോ എന്ന് ചോദിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് വന്നു. അപ്പോൾ സീത പറഞ്ഞു അകത്തേക്ക് വരൂ ഭക്ഷണം തരാം. എന്നാൽ ഗീതയ്ക്ക് അത് തീരെ ഇഷ്ടമായില്ല. ആ വൃദ്ധ അകത്തേക്ക് ചെന്നു ഭക്ഷണം കഴിച്ചു. എന്നാൽ അപ്പോഴും അതിശക്തമായ മഴ തുടർന്നുകൊണ്ടിരുന്നു. അതിനാൽ ആ വൃദ്ധ ഇന്ന് ഇവിടെ തങ്ങട്ടെ എന്ന് അനുവാദം ചോദിച്ചു. അങ്ങനെ സീത അമ്മയിൽ നിന്ന് അനുവാദം വാങ്ങിച്ചു. അങ്ങനെ ആ വൃദ്ധ ആ രാത്രി അവരുടെ വീട്ടിൽ തങ്ങി. എന്നാൽ ആ വൃദ്ധയെ ആ രാത്രി അവിടെ തങ്ങാൻ അനുവദിച്ചത് ഗീതക്ക് തീരെ ഇഷ്ടമായില്ല. രാത്രി മുഴുവനും ഉള്ള ഗീതയുടെ പെരുമാറ്റം കണ്ട് ആ വൃദ്ധ അതിരാവിലെ തന്നെ അവിടെ നിന്നും പുറപ്പെട്ടു. രാവിലെ ഗീത വന്നു നോക്കിയപ്പോൾ ആ വൃദ്ധയെ അവിടെ കണ്ടില്ല. അവരുടെ പുതപ്പു മാത്രം അവിടെ കിടക്കുന്നത് കണ്ടു. ഹോ എന്തൊരു നാറ്റം ഈ പുതപ്പിന് എന്ന് ഗീത പറഞ്ഞു. എന്നാൽ സീത പറഞ്ഞു പാവം ആ മുത്തശ്ശിഎടുക്കാൻ മറന്നത് ആയിരിക്കും. അങ്ങനെ സീത ആ പുതപ്പ് എടുത്തു കുടഞ്ഞു. അപ്പോൾ ആ പുതപ്പിൽ നിന്ന് ഒരു സ്വർണ്ണനാണയം വീണു. ഉടൻതന്നെ ഗീത ആ നാണയം എടുത്തു. അപ്പോൾ സീത പറഞ്ഞു അത് ആ അമ്മുമ്മയുടെ നാണയം അല്ലേ എന്ന്. മറ്റൊരാളുടെ സാധനം എടുക്കുന്നത് ശരിയല്ല എന്ന് സീത പറഞ്ഞു. എന്നാൽ എന്തിനാ കയ്യിൽ കിട്ടിയ സാധനം കളയുന്നത് എന്ന് ഗീത പറഞ്ഞു. എന്നിട്ട് സീതയുടെ കയ്യിൽനിന്നും പുതപ്പു മേടിച്ച് ഗീത അത് കുടഞ്ഞു നോക്കി. എന്നാൽ അതിൽനിന്നും നാണയം വീണില്ല. ആ പുതപ്പ് തിരിച്ചു സീതയുടെ കയ്യിൽ തന്നെ അവൾ കൊടുത്തു. വീണ്ടും സീത അത് കുടഞ്ഞപ്പോൾ അതിൽ നിന്നും സ്വർണനാണയം വീണു. അപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം അവർ കേട്ടു. നല്ല മനുഷ്യർ വന്നു എന്നെ കുടഞ്ഞാൽ സ്വർണ്ണനാണയം വീഴും എന്നു പറഞ്ഞു. ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ആരോടും ക്രൂരമായി പെരുമാറരുത്. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 17: | വരി 17: | ||
| color=2 | | color=2 | ||
}} | }} | ||
{{Verification|name=Kannans|തരം=കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
സീതയും ഗീതയും
ഒരിടത്ത് ഒരു പണക്കാരായ കുടുംബം താമസിച്ചിരുന്നു. അവിടുത്തെ കുട്ടികളാണ് സീതയും ഗീതയും. സീത നല്ല സ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു. എന്നാൽ ഗീത അങ്ങനെ അല്ലായിരുന്നു. ഒരു ശക്തമായ മഴയുള്ള ഒരു രാത്രിയിൽ ഒരു വൃദ്ധ, അവർക്ക് കഴിക്കാൻഎന്തെങ്കിലും തരുമോ എന്ന് ചോദിച്ചു കൊണ്ട് അവരുടെ വീട്ടിലേക്ക് വന്നു. അപ്പോൾ സീത പറഞ്ഞു അകത്തേക്ക് വരൂ ഭക്ഷണം തരാം. എന്നാൽ ഗീതയ്ക്ക് അത് തീരെ ഇഷ്ടമായില്ല. ആ വൃദ്ധ അകത്തേക്ക് ചെന്നു ഭക്ഷണം കഴിച്ചു. എന്നാൽ അപ്പോഴും അതിശക്തമായ മഴ തുടർന്നുകൊണ്ടിരുന്നു. അതിനാൽ ആ വൃദ്ധ ഇന്ന് ഇവിടെ തങ്ങട്ടെ എന്ന് അനുവാദം ചോദിച്ചു. അങ്ങനെ സീത അമ്മയിൽ നിന്ന് അനുവാദം വാങ്ങിച്ചു. അങ്ങനെ ആ വൃദ്ധ ആ രാത്രി അവരുടെ വീട്ടിൽ തങ്ങി. എന്നാൽ ആ വൃദ്ധയെ ആ രാത്രി അവിടെ തങ്ങാൻ അനുവദിച്ചത് ഗീതക്ക് തീരെ ഇഷ്ടമായില്ല. രാത്രി മുഴുവനും ഉള്ള ഗീതയുടെ പെരുമാറ്റം കണ്ട് ആ വൃദ്ധ അതിരാവിലെ തന്നെ അവിടെ നിന്നും പുറപ്പെട്ടു. രാവിലെ ഗീത വന്നു നോക്കിയപ്പോൾ ആ വൃദ്ധയെ അവിടെ കണ്ടില്ല. അവരുടെ പുതപ്പു മാത്രം അവിടെ കിടക്കുന്നത് കണ്ടു. ഹോ എന്തൊരു നാറ്റം ഈ പുതപ്പിന് എന്ന് ഗീത പറഞ്ഞു. എന്നാൽ സീത പറഞ്ഞു പാവം ആ മുത്തശ്ശിഎടുക്കാൻ മറന്നത് ആയിരിക്കും. അങ്ങനെ സീത ആ പുതപ്പ് എടുത്തു കുടഞ്ഞു. അപ്പോൾ ആ പുതപ്പിൽ നിന്ന് ഒരു സ്വർണ്ണനാണയം വീണു. ഉടൻതന്നെ ഗീത ആ നാണയം എടുത്തു. അപ്പോൾ സീത പറഞ്ഞു അത് ആ അമ്മുമ്മയുടെ നാണയം അല്ലേ എന്ന്. മറ്റൊരാളുടെ സാധനം എടുക്കുന്നത് ശരിയല്ല എന്ന് സീത പറഞ്ഞു. എന്നാൽ എന്തിനാ കയ്യിൽ കിട്ടിയ സാധനം കളയുന്നത് എന്ന് ഗീത പറഞ്ഞു. എന്നിട്ട് സീതയുടെ കയ്യിൽനിന്നും പുതപ്പു മേടിച്ച് ഗീത അത് കുടഞ്ഞു നോക്കി. എന്നാൽ അതിൽനിന്നും നാണയം വീണില്ല. ആ പുതപ്പ് തിരിച്ചു സീതയുടെ കയ്യിൽ തന്നെ അവൾ കൊടുത്തു. വീണ്ടും സീത അത് കുടഞ്ഞപ്പോൾ അതിൽ നിന്നും സ്വർണനാണയം വീണു. അപ്പോൾ എവിടെ നിന്നോ ഒരു ശബ്ദം അവർ കേട്ടു. നല്ല മനുഷ്യർ വന്നു എന്നെ കുടഞ്ഞാൽ സ്വർണ്ണനാണയം വീഴും എന്നു പറഞ്ഞു. ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് നമ്മൾ ആരോടും ക്രൂരമായി പെരുമാറരുത്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ