"മരുതൂർകുളങ്ങര ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/ലാലുവിന്റെ കൊറോണാ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ലാലുവിന്റെ കൊറോണാ കാലം | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color= 5
| color= 5
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ലാലുവിന്റെ കൊറോണാ കാലം

ലാലു കൃഷിക്കാരനാണ്. കൃഷി ചെയ്യുന്നതിനിടയിൽ ക്ഷീണവും ശ്വാസം മുട്ടലും തോന്നി. ഭാര്യ റാണിയേയും കൂട്ടി ആശുപത്രിയിൽ എത്തി. കൊറോണക്കാലമായതിനാൽ പെട്ടന്ന് തന്നെ രക്തം പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നപ്പോൾ കൊറോണ പോസിറ്റീവ് ആയിരുന്നു. ലാലുവിനെ ഐസലേറ്റ് ചെയ്തു. ലാലുവിന്റെ ഭാര്യ റാണിയേയും മക്കളായ അനുവിനേയും വിനു വിനേയും നിരീക്ഷണത്തിലാക്കി. തുടക്കത്തിലേ ചികിത്സ ആരംഭിച്ചതിനാൽ ലാലുവിന്റെ അസുഖം മാറി. നിരീക്ഷണത്തിലായ എല്ലാവർക്കും ഫലം നെഗറ്റീവായിരുന്നു. ലാലുവിന്റെ ഭാര്യ റാണിയും മക്കളും ചേർന്ന് ആശുപത്രിയിൽ നിന്നും ലാലുവിനെ സന്തോഷത്തോടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ആഗ്നേയ വി.
1 A ജി.എൽ.പി.എസ്. മരുതൂർക്കുളങ്ങര
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ