"മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്/അക്ഷരവൃക്ഷം/ലില്ലിയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ലില്ലിയുടെ കഥ | color= 5 }} ലില്ലി എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്/അക്ഷരവൃക്ഷം/ലില്ലിയുടെ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color= 5
| color= 5
}}
}}
{{Verification4|name=Kannans|തരം=കഥ}}

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ലില്ലിയുടെ കഥ


ലില്ലി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ വളരെ കുറുമ്പിയായിരുന്നു. അവൾ ആരു പറയുന്നതും കേൾക്കില്ലായിരുന്നു. അവൾ ഒരു ദിവസം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു "മോളെ പുറത്തേക്കു പോകണ്ട ഈ കോവിഡ് കാലത്ത് നമുക്ക് അസുഖം പിടിച്ചാൽ നമ്മൾ പ്രയാസപ്പെടും." ലില്ലി അത് കേൾക്കാതെ, അമ്മ കാണാതെ പുറത്തിറങ്ങി നടന്നു. വഴിയിൽ നിന്ന വൃദ്ധൻ അവളോട് ചോദിച്ചു. "മോളെ എന്നെ ഒന്ന് വീട് വരെ ആക്കാമോ?" ശരിയെന്ന് അവൾ തലയാട്ടി. അവൾ ആ വൃദ്ധനൊപ്പം നടന്നു. "നന്ദിയുണ്ട് മോളെ ആരും' എൻ്റെ അടുത്തേക്ക് വരില്ലായിരുന്നു"."എന്താ മുത്തശ്ശാ കാരണം?" "എന്റെ മകന് 'കൊവിഡ് വന്നിരുന്നു. " അവൾ ആ മുത്തശ്ശനെ വീട്ടിലാക്കിയ ശേഷം നിരീക്ഷണത്തിലിരുന്നു. കോവിഡ് ടെസ്റ്റ്‌ 'നെഗറ്റീവ്' അവൾക്ക് ആശ്വാസമായി .

ആവണി എൽ
3 A മഠത്തിൽകാരാഴ്‌മ എൽ.പി.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ