"ജി.എൽ.പി.എസ്. പടപ്പക്കര/അക്ഷരവൃക്ഷം/ആമയും അണ്ണാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആമയും അണ്ണാനും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ജി.എൽ.പി.എസ്. പടപ്പക്കര/അക്ഷരവൃക്ഷം/ആമയും അണ്ണാനും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ എൽപിഎസ് പടപ്പക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 41612 | | സ്കൂൾ കോഡ്= 41612 | ||
| ഉപജില്ല= | | ഉപജില്ല=കുണ്ടറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കൊല്ലം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannans|തരം=ലേഖനം}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ആമയും അണ്ണാനും
ഒരിടത്തൊരിടത്തു ഒരു ആമയും അണ്ണാനും ഉണ്ടായിരുന്നു അവർ കൂട്ടുകാരായിരുന്നു.ആമ കായലിൽ നിന്ന് കൊണ്ട് വരുന്ന മീനുകളെയും ഞണ്ടുകളെയും അണ്ണാൻ കൊതിയോടെ തിന്നും .പകരമായി പഴങ്ങൾ ആമക്കുകൊടുക്കാൻ അണ്ണാൻ മറക്കാറില്ല .ഒരു ദിവസം മീനുമായി വന്ന ആമ അണ്ണാനോട്പറഞ്ഞു കൈയുംമുഖവും നന്നായി സോപ്പിട്ടു കഴുകിയിട്ടു എന്റെ അടുത്ത്വരണം .അന്നേരം ഞാൻ മീൻ തരാം .ഇത് കേട്ട് അണ്ണാൻ അതിശയത്തോടെ ആമയെ നോക്കി .ആമ പറഞ്ഞു ,നോക്കണ്ട കൊറോണ വരാതിരിക്കാനാണ് ഞാൻ പറഞ്ഞത് .ഇത് കേട്ട അണ്ണാൻ മരത്തിലെക്കു ഓടിക്കയറി .നിനക്കും നിന്റെ മീനിനും കൊറോണ കാണും എന്ന് വിളിച്ചു പറഞ്ഞു .അന്ന് മുതൽ അവർ കൂട്ടുകാരല്ലാതായി മാറി .ആമയെകാണുമ്പോഴെല്ലാം അണ്ണാൻ മരത്തിൽ ഓടിക്കയറി കൊറോണ കൊറോണ എന്ന്ചിലക്കാനും തുടങ്ങി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുണ്ടറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം