"ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ ഉണ്ണുിക്കുട്ടനും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉണ്ണുിക്കുട്ടനും കൊറോണയും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ ഉണ്ണുിക്കുട്ടനും കൊറോണയും" സംരക്ഷിച്ചിരിക്കുന്നു: schoolw...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ഉണ്ണുിക്കുട്ടനും കൊറോണയും
എന്റെ പേര് കൊറോണ.ഞാൻ ജനിച്ചത് ചൈനയിൽ ആണ്.ഞാനും എന്റെ കുടുംബവും ലോകം ചുറ്റി സഞ്ചരിച്ചു.ഞാനിപ്പോൾ ഉണ്ണിക്കുട്ടന്റെ അച്ഛന്റെ പോക്കറ്റിലെ നോട്ടിലാണ്.ഞാൻ വിചാരിച്ചു, "വീട്ടിലെത്തിയ ഉടൻ അച്ഛൻ പോക്കറ്റിലെ നോട്ട് എടുക്കും. എന്നിട്ട് ഞാൻ അച്ഛന്റെ കൈയിൽ കയറും.അങ്ങനെ ഞാൻ ഉണ്ണിക്കുട്ടന്റെ അടുത്തെത്തും. എന്നിട്ട് നല്ല രസമായിരിക്കും”.വീട്ടിലെത്തിയ ഉടൻ അച്ഛൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാനിറ്റൈസർ ഉപയോഗിച്ച് നോട്ട് തുടക്കുകയും ചെയ്തു. അതോടെ എന്റെ കഥ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ