"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ ഞാൻ കാണുന്ന ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഞാൻ കാണുന്ന ലോകം
| color=  4     
}}
ആരോഗ്യം മനുഷ്യൻറെ സമ്പത്താണ് രോഗത്തിന് അല്ല  രോഗം വരാതിരിക്കാൻ ആണ് നാം ചികിത്സിക്കേണ്ടത് വൃത്തിയില്ലായ്മ ആണ് പല രോഗങ്ങ്ങൾക്കും കാരണം പരിസ്ഥിതിയുടെ നിലനിൽപ്പിന് സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകൾ ആണ് ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ടലാക്കോടെ ചെയ്ത പ്രവർത്തികളുടെ അനന്തരഫലമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ ഇന്നത്തെ കാലത്ത് ശാസ്ത്രജ്ഞൻമാർ മരുന്നുകൾക്ക് ഉപരി രോഗങ്ങൾ  ആണ് പുതുതായി നിർമ്മിക്കുന്നത് ജീവ രാശികൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ് സ്വാർഥ മോഹികളായ മനുഷ്യൻ പ്രകൃതിയിലെ വൻ മരങ്ങളെല്ലാ  വെട്ടി നശിപ്പിച്ച് അവയ്ക്ക് പകരം  വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ  അവർ തയ്യാറല്ല . പുഴയിലെ മലിനജലം ഭീകരമായ പല രോഗങ്ങൾ ഉണ്ടാകുന്നതിനും  ഇടയാക്കി .

വരി 5: വരി 9:
'
'
  1936 ഇൽ  ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാൻഡ് എഴുതിയ ',ദ ലാസ്റ്റ് വാർ'  എന്നാ നാടകം ഞാൻ ഓർക്കുന്നു .ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധം സത്യത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ ഉപയോഗിക്കുന്നു. അവയിൽ നിറച്ചു വച്ചിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും പെട്ടെന്ന് തന്നെ ശത്രു രാജ്യങ്ങളിൽ മാത്രമല്ല ഭൂമി മുഴുവൻ വ്യാപിച്ച് മനുഷ്യകുലത്തെ സമ്പൂർണമായി ഇവിടെനിന്ന് തുടച്ചു നീക്കുന്നു .മനുഷ്യൻ ഇല്ലാതെ യായ ഭൂമിയിൽ ഒരുമിച്ചുകൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിൻറെ ഇതിവൃത്തം. 85 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും  കൊറോണാ കാലത്ത് ഈ നാടകം ഏറെ ചിന്തകൾക്ക് വക നൽകുന്നുണ്ട് .ചൈനയിലെ വുഹാനിൽ  നിന്ന് പടർന്ന കൊറോണ എന്ന കോവിഡ്  19 ലോകം ആകെ കീഴടക്കി ഇന്ന് കൊറോണ എന്ന വൈറസിനെ അതി ജീവിക്കാൻ കഴിയുന്നില്ല .കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ ആണെന്നും തിരിച്ചറിവ് നേടേണ്ടതുണ്ട്. എല്ലാറ്റിലും ഉപരിയായി നമുക്ക് അജ്ഞാതമായ എന്നാൽ അനുഭവത്തിലൂടെ പ്രാപ്യമാകുന്ന പ്രപഞ്ച പൊരുളിനെ നമിക്കാൻ ഉള്ള വിനയം ഉണ്ടാകട്ടെ. മനസ്സിന് വലുപ്പം ഇല്ലെങ്കിൽ സാരമില്ല നിന്ദിക്കാതിരിക്കാനുള്ള മനസ്സെങ്കിലും ഉണ്ടാകട്ടെ .

{{BoxBottom1
| തലക്കെട്ട്= ഞാൻ കാണുന്ന ലോകം
| color=  4     
}}{{BoxBottom1
| പേര്= ആകാംക്ഷ  ഷിബു
| പേര്= ആകാംക്ഷ  ഷിബു
| ക്ലാസ്സ്= 5 C
| ക്ലാസ്സ്= 5 C

16:36, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കാണുന്ന ലോകം

ആരോഗ്യം മനുഷ്യൻറെ സമ്പത്താണ് രോഗത്തിന് അല്ല രോഗം വരാതിരിക്കാൻ ആണ് നാം ചികിത്സിക്കേണ്ടത് വൃത്തിയില്ലായ്മ ആണ് പല രോഗങ്ങ്ങൾക്കും കാരണം പരിസ്ഥിതിയുടെ നിലനിൽപ്പിന് സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകൾ ആണ് ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ടലാക്കോടെ ചെയ്ത പ്രവർത്തികളുടെ അനന്തരഫലമാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ ഇന്നത്തെ കാലത്ത് ശാസ്ത്രജ്ഞൻമാർ മരുന്നുകൾക്ക് ഉപരി രോഗങ്ങൾ ആണ് പുതുതായി നിർമ്മിക്കുന്നത് ജീവ രാശികൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ് സ്വാർഥ മോഹികളായ മനുഷ്യൻ പ്രകൃതിയിലെ വൻ മരങ്ങളെല്ലാ വെട്ടി നശിപ്പിച്ച് അവയ്ക്ക് പകരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ അവർ തയ്യാറല്ല . പുഴയിലെ മലിനജലം ഭീകരമായ പല രോഗങ്ങൾ ഉണ്ടാകുന്നതിനും ഇടയാക്കി .

വായുമലിനീകരണം ഇന്ന് ഏറ്റവും ആപൽക്കരമായ ഘട്ടത്തിൽ എത്തിയിരിക്കുന്നു .വൃക്ഷങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും അഭാവം വായു ശുദ്ധീകരണത്തിന് വിഘാതമായി തീർന്നു .ലക്ഷോപലക്ഷം വാഹനങ്ങളിൽ നിന്ന് ഉയരുന്ന പുകപടലങ്ങൾ ഉം വ്യവസായശാലകൾ പുറംതള്ളുന്ന പുക പടലങ്ങളും അന്തരീക്ഷ വായുവിനെ മലിനപ്പെടുത്തുന്നു മനുഷ്യൻ അശ്രദ്ധയോടെ വലിച്ചെറിയുന്ന ചപ്പുചവറുകളും മറ്റ് പാഴ്വസ്തുക്കൾ ഉം പ്രകൃതി നശീകരണത്തിന് ഇടയാക്കുന്നു പ്ലാസ്റ്റിക് ന്റെ ഉപയോഗം പ്രകൃതി നേരിടുന്ന വലിയ ഭീഷണിയാണ്. ഇന്ന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങൾ ഉപയോഗശൂന്യമായി കഴിയുമ്പോൾ നമ്മുടെ ചുറ്റുപാടും നാം വലിച്ചെറിയുന്നു. ഇത് മണ്ണിൻറെ ഫലഭൂയിഷ്ഠത നശിപ്പിക്കുക മാത്രമല്ല സസ്യജാലങ്ങൾ ക്ക് വളരാനുള്ള സാധ്യത കൂടി ഇല്ലാതാക്കുന്നു .വെള്ളത്തിൽ വീഴുന്നു പ്ലാസ്റ്റിക് ഉപകരണങ്ങൾ വെള്ളത്തിൽ പൊങ്ങികിടന്ന് ജലശുദ്ധീകരണത്തിന്റെ സകല സാധ്യതകളും ഇല്ലാതാക്കുന്നു. ഇന്നത്തെ കാലത്ത് മനുഷ്യനും മറ്റു ജീവികളും രോഗം ബാധിച്ച് തീരാ ദുഃഖങ്ങൾക്ക് ഇരയാകുന്നു '

1936 ഇൽ  ബ്രിട്ടീഷ് എഴുത്തുകാരനായ നീൽ ഗ്രാൻഡ് എഴുതിയ ',ദ ലാസ്റ്റ് വാർ'  എന്നാ നാടകം ഞാൻ ഓർക്കുന്നു .ലോകത്തിലെ പ്രബല രാജ്യങ്ങൾ തമ്മിൽ നടന്ന ഒരു യുദ്ധം സത്യത്തിൽ അവർ പരസ്പരം ജൈവായുധങ്ങൾ ഉപയോഗിക്കുന്നു. അവയിൽ നിറച്ചു വച്ചിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും പെട്ടെന്ന് തന്നെ ശത്രു രാജ്യങ്ങളിൽ മാത്രമല്ല ഭൂമി മുഴുവൻ വ്യാപിച്ച് മനുഷ്യകുലത്തെ സമ്പൂർണമായി ഇവിടെനിന്ന് തുടച്ചു നീക്കുന്നു .മനുഷ്യൻ ഇല്ലാതെ യായ ഭൂമിയിൽ ഒരുമിച്ചുകൂടി സമ്മേളനം നടത്തുന്നതാണ് നാടകത്തിൻറെ ഇതിവൃത്തം. 85 വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ടതാണെങ്കിലും   കൊറോണാ കാലത്ത് ഈ നാടകം ഏറെ ചിന്തകൾക്ക് വക നൽകുന്നുണ്ട് .ചൈനയിലെ വുഹാനിൽ   നിന്ന് പടർന്ന കൊറോണ എന്ന കോവിഡ്  19 ലോകം ആകെ കീഴടക്കി ഇന്ന് കൊറോണ എന്ന വൈറസിനെ അതി ജീവിക്കാൻ കഴിയുന്നില്ല .കണ്ടെത്തിയ അറിവുകൾ ഇനി അറിയാനുള്ളതിനോട് തുലനം ചെയ്യുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ ആണെന്നും തിരിച്ചറിവ് നേടേണ്ടതുണ്ട്. എല്ലാറ്റിലും ഉപരിയായി നമുക്ക് അജ്ഞാതമായ എന്നാൽ അനുഭവത്തിലൂടെ പ്രാപ്യമാകുന്ന പ്രപഞ്ച പൊരുളിനെ നമിക്കാൻ ഉള്ള വിനയം ഉണ്ടാകട്ടെ. മനസ്സിന് വലുപ്പം ഇല്ലെങ്കിൽ സാരമില്ല നിന്ദിക്കാതിരിക്കാനുള്ള മനസ്സെങ്കിലും ഉണ്ടാകട്ടെ .
ആകാംക്ഷ ഷിബു
5 C ഗവ.എച്ച്.എസ്.എസ് , ചിറ്റാർ,പത്തനംതിട്ട,പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം