"എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷം/കൈകോർക്കാം നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
ഭൂവിൽ മാനവർതൻ  കൈകൾ മലിനമാക്കാൻ
ഭൂവിൽ മാനവർതൻ  കൈകൾ മലിനമാക്കാൻ
മാലിന്യകൂമ്പാരമേറിയപ്പോൾ  പിന്നെ മാരകരോഗങ്ങളേറിവന്നു.
മാലിന്യകൂമ്പാരമേറിയപ്പോൾ  പിന്നെ മാരകരോഗങ്ങളേറിവന്നു.
ക്യാൻസറായ്  പ്ലേഗായ് നിപ്പായായി, കരൾ രോഗമായൊടുവിൽ കൊറോണയായി.. ഇവയെ തുരത്തുവാൻ ഉണ്ടൊരുവഴിയത്  നിറയണം ഭൂമി ഹരിതാഭയാൽ....  മറയണംമാലിന്യകൂമ്പാരങ്ങൾ മണ്ണിൽ  
ക്യാൻസറായ്  പ്ലേഗായ് നിപ്പായായി,  
കരൾ രോഗമായൊടുവിൽ കൊറോണയായി..  
ഇവയെ തുരത്തുവാൻ ഉണ്ടൊരുവഴിയത്  നിറയണം
ഭൂമി ഹരിതാഭയാൽ....  മറയണംമാലിന്യകൂമ്പാരങ്ങൾ മണ്ണിൽ  
നിറയണം വായുവിൽ ശുദ്ധഗന്ധം   
നിറയണം വായുവിൽ ശുദ്ധഗന്ധം   
മാലിന്യമുക്തമാം  ഭൂമിയേയുള്ളൂ  
മാലിന്യമുക്തമാം  ഭൂമിയേയുള്ളൂ  
വരി 25: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എം എസ് എം യുപി സ്കൂൾ  നിരണം       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം.എസ്.എം.യു.പി.എസ്. നിരണം     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37267
| സ്കൂൾ കോഡ്= 37267
| ഉപജില്ല= തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവല്ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

20:49, 11 മേയ് 2020-നു നിലവിലുള്ള രൂപം

കൈകോർക്കാം നല്ലൊരു നാളേക്കായി

പുലരികൾ പൂക്കുന്ന പുഞ്ചിരിക്കുന്ന പൂങ്കിളികൾ പറക്കുന്നു പാടിടുന്നു
മേഘം കറുക്കുന്നു വർഷം വരുന്ന
പേമാരിയിൽ നനയുന്ന കാട്ടുപൂക്കൾ
അലതല്ലി ഒഴുകുമീ കടലിന്റെ നീലതന്ന-
ടിയിലെ ലോകമിന്നെത്രധന്യം... ഒരുനാൾ പൊടുന്നനെ വന്നെത്തിയീ
ഭൂവിൽ മാനവർതൻ കൈകൾ മലിനമാക്കാൻ
മാലിന്യകൂമ്പാരമേറിയപ്പോൾ പിന്നെ മാരകരോഗങ്ങളേറിവന്നു.
ക്യാൻസറായ് പ്ലേഗായ് നിപ്പായായി,
കരൾ രോഗമായൊടുവിൽ കൊറോണയായി..
ഇവയെ തുരത്തുവാൻ ഉണ്ടൊരുവഴിയത് നിറയണം
 ഭൂമി ഹരിതാഭയാൽ.... മറയണംമാലിന്യകൂമ്പാരങ്ങൾ മണ്ണിൽ
നിറയണം വായുവിൽ ശുദ്ധഗന്ധം
മാലിന്യമുക്തമാം ഭൂമിയേയുള്ളൂ
രോഗത്തിൽ നിന്നൊരു മുക്തി നേടാൻ
ഇനിയില്ല പുഴകൾ ഇനിയില്ല തൊടികൾ ഇനിയില്ലമാനവർക്കിടയിലീ മതിലുകൾ
നല്ലൊരു നാളേയ്ക്ക് പ്രാർത്ഥിക്കാം നമ്മൾക്ക്, കൈകോർത്തിടാം കരഹർഷമോടെ......


 

ശ്രീലക്ഷ്മി ആർ
7 B എം.എസ്.എം.യു.പി.എസ്. നിരണം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കവിത