"എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]]
{{BoxTop1
*[[{{PAGENAME}}/കൊറോണ | കൊറോണ]]
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ               
ജനങ്ങൾ ഒതുങ്ങുന്നു വീടിന്റെ ഉള്ളിൽ   
ചൈനയിൽ നിന്നു വന്ന മഹാമാരി 
നാശം വിതച്ചു ലോകമാകെ         
മണിക്കൂറിനുള്ളിൽ നൂറിലേറെ   
  മരണം പൊഴിഞ്ഞു നഗരമാകെ 
കൊറോണയിൽ നിന്നു രക്ഷ നേടാൻ 
സോപ്പിട്ട് കൈകൾ കഴുകിടേണം 
  മാസ്ക് ധരിച്ച് നടന്നിടേണം   
ഒരുമിച്ച് കൂട്ടമായ് നിന്നിടല്ലേ     
നമ്മുടെ രക്ഷക്കായ്  നമ്മൾ തന്നെ 
വൈറസ് കൊറോണയെ അകറ്റിടേണം 
 
</poem> </center>
 
 
  ഷാമിൽ വി 5TD 4എ എം എൽ പി സ്കൂൾ ചെമ്മാണിയോട്
[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലംരചനയുടെ പേര്]]

08:46, 8 മേയ് 2020-നു നിലവിലുള്ള രൂപം