എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

അഖിലം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
 ജനങ്ങൾ ഒതുങ്ങുന്നു വീടിന്റെ ഉള്ളിൽ
ചൈനയിൽ നിന്നു വന്ന മഹാമാരി
നാശം വിതച്ചു ലോകമാകെ
 മണിക്കൂറിനുള്ളിൽ നൂറിലേറെ
 മരണം പൊഴിഞ്ഞു നഗരമാകെ
കൊറോണയിൽ നിന്നു രക്ഷ നേടാൻ
 സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക് ധരിച്ച് നടന്നിടേണം
ഒരുമിച്ച് കൂട്ടമായ് നിന്നിടല്ലേ
 നമ്മുടെ രക്ഷക്കായ് നമ്മൾ തന്നെ
 വൈറസ് കൊറോണയെ അകറ്റിടേണം

ഷാമിൽ വി
4 എ എം എൽ പി സ്കൂൾ ചെമ്മാണിയോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത