Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop
| | |
| | തലക്കെട്ട്= കോവിഡ് - 19 (കോറോണ)
| |
| | color=5
| |
| }}
| |
| <center> <poem>
| |
| നാം ഇന്ന് ഏറ്റവും അധികം നേരിടുന്ന ഭീഷണിയാണ് കോവിഡ് 19 (കൊറോണ).ഈ മഹാമാരി മനുഷ്യനെ കാർന്ന് തിന്നുകൊണ്ടിരിക്കയാണ്. ലോകമെമ്പാടും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും തുടങ്ങി സ്വദേശത്തും വിദേശത്തും ആയി മനുഷ്യനെ കാർന്നു തിന്ന് മരണത്തിലേക്ക് തള്ളിവിടുന്ന മഹാമാരിയാണിത്.ഈ രോഗം പിടിപ്പെട്ട് ഒരു പാട് ആളുകൾ ദുരിതം അനുഭവിക്കുന്നുണ്ട്. ഈ രോഗം വരാതിരിക്കുവാൻ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. കൈ ഇടക്കിടക്ക് സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക. ആളുകളുമായി കൂടുതൽ ഇടപെടാതിരിക്കുക. ശുചിത്വം പാലിക്കുക.
| |
| ഈ രോഗം ആരെയും പിടിപെടാതിരിക്കാനും ഇതുകൊണ്ട് ദുരിതമനുഭവിക്കുന്നവർക്കു വേണ്ടിയും നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= അമേയ. പി
| |
| | ക്ലാസ്സ്= 3എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| |
| | സ്കൂൾ കോഡ്=18566
| |
| | ഉപജില്ല= മഞ്ചേരി
| |
| | ജില്ല=മലപ്പുറം
| |
| | തരം= ലേഖനം
| |
| | color=5
| |
| }}
| |
07:54, 8 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം