"സംവാദം:എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16472 (സംവാദം | സംഭാവനകൾ)
No edit summary
താളിലെ വിവരങ്ങൾ == അക്ഷരവൃക്ഷം == സംവാദം താളിൽ അക്ഷ... എന്നാക്കിയിരിക്കുന്നു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ പാഠം  1  കൊറോണ | പാഠം  1  കൊറോണ ]]
== അക്ഷരവൃക്ഷം ==
{{BoxTop1
സംവാദം താളിൽ അക്ഷരവൃക്ഷം ഫലകം ചേർക്കരുക്<br />
| തലക്കെട്ട്= പാഠം  1  കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:55, 7 മേയ് 2020 (UTC)
| color=     1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
  കൊറോണ നാടു വാഴുന്ന  കാലം       
  മാലോകരെല്ലാരു മൊന്നുപോലെ
  പാവങ്ങളില്ലാ പണക്കാരില്ല
  പാവം ജനതയ്ക്കു രക്ഷയില്ല
  കള്ളന്മാർ കൊള്ളക്കാരൊന്നുമില്ല 
  കൊല്ലും കൊലകളും തെല്ലുമില്ല
  പാറുന്ന കാറിൽ സവാരിയില്ല
  പായുന്ന വാഹനം റോഡിലില്ല
  ആർഭാടകല്യാണമൊന്നുമില്ല
  ആഭരണ പൊങ്ങച്ച മെങ്ങുമില്ല
  നാടും നഗരവും കാലിയാണേ
  നാശം വിതയ്ക്കും  കൊറോണയാണെ
  വീട്ടിലടങ്ങിയിരിപ്പാണെ
  വീട്ടിൽനിന്നിറങ്ങിയാൽ ദോഷമാണെ
  ആട്ടിയകറ്റേണം കോവിഡിനെ
  ആധിയകറ്റേണം മാനവന്റെ.
<center> <poem>
{{BoxBottom1
| പേര്= മുഹമ്മദ്‌  സഫ്ഹാൻ  സി  എം
| ക്ലാസ്സ്=   V B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| സ്കൂൾ=    എം ഐ യു പി  സ്കൂൾ  കുറ്റ്യാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല=  കുന്നുമ്മൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.