"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/ജലമാണ് ജീവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/ജലമാണ് ജീവൻ എന്ന താൾ [[ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/ജലമാണ് ജീ...)
(ചെ.) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/ജലമാണ് ജീവൻ എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക...)
 
(വ്യത്യാസം ഇല്ല)

22:16, 7 മേയ് 2020-നു നിലവിലുള്ള രൂപം

ജലമാണ് ജീവൻ

കുടിക്കുവാൻ വേണം ജലം
കുടിക്കുവാൻ വേണം ജലം
അലക്കുവാനും തുടക്കുവാൻ
നമുക്ക് കൂടിയേ തീരു ജലം

ജലക്ഷാമമിന്ന്
നാടാകെ രൂക്ഷം
ജനക്ഷേമത്തിനോ
ജലം അത്യാവശ്യമല്ലേ?

അരുതരുത് നിങ്ങൾ
ജലം ദുരുപയോഗമരുത്
സൂക്ഷിച്ചിടേണം നമ്മൾ
ജലമമൂല്യമാണ്

കരുതുക ജനതേ നിങ്ങൾ
ജലമമൂല്യമാണ്
അത് മലിനമാക്കരുത്
അത് മലിനമാക്കരുതേ
കേഴുന്നിതാ.... ഞങ്ങൾ
 

ഷഹാം ടി
4 സി ജി എൽ പി സ്കൂൾ കുനാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത