"ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ/അക്ഷരവൃക്ഷം/എന്റെ ഓണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  എന്റെ ഓണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഓണപുലർച്ചയിൽ കുളിച്ചൊരുങ്ങിവന്ന്
പൂക്കളിടുന്ന പൊന്നോണക്കാലം
ഓലക്കുടചൂടി പാതാളത്തിൽ നിന്നും
മാവേലി തമ്പുരാൻ വിരുന്നുവന്നു
പൂക്കളമിട്ടിട്ട് ഓണപാട്ടുപാടി
ഊയലാടുന്ന പൊന്നോണക്കാലം
പച്ചടി കിച്ചടി പപ്പടം പായസം
തൂശനലയിൽ  വിളമ്പി വെച്ച്
മാവേലി  തമ്പ്രാൻ വിരുന്നുവന്നു
കാലത്ത് സദ്യയൊരുക്കിടുന്നു
സൂര്യൻ തലക്കുമീതെ വരും നേരത്ത്
സദ്യകഴിക്കുന്ന പൊന്നോണക്കാലം
സദ്യകഴി‍‍‍‍‍‍ഞ്ഞിട്ട് വീട്ടുമുറ്റത്തുകൂടി
ഓടിക്കളിക്കും പൊന്നോണക്കാലം
സന്ധ്യയ്ക്ക്  മങ്കമാർ മുല്ലപ്പൂവും ചൂടി
തിരുവാതിര കളിച്ചീടുന്നു
അന്തിയിൽ തുമ്പയട കഴിച്ചിട്ട്
ഉറക്കത്തിലേക്ക് ചാഞ്ഞിടുന്നു
</poem> </center>
{{BoxBottom1
| പേര്= ഷോൺ സൈമൺ
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഒ.എൽ.എൽ.എച്ച്.എസ്.എസ് ഉഴവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31058
| ഉപജില്ല=  രാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:51, 7 മേയ് 2020-നു നിലവിലുള്ള രൂപം