|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ഒരു അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| കൊല്ല പരീക്ഷ കഴിഞ്ഞു പുസ്തകങ്ങൾ ഓരോന്നായി തട്ടിൻ പുറത്തു തട്ടി മാറ്റി
| |
| മാമ്പഴം മണക്കുന്ന മാവിന്റെ ചോട്ടിൽ മുന്നമേ ചെന്നിഇരിക്കാറുണ്ട് ഞാൻ ചക്കിക്കും ചെക്കനുമൊപ്പം വീമ്പുകഥകളും പറഞ്ഞു തൊടിയിലെ കൊന്ന പൂക്കളും നുള്ളി തോളിൽ കൈയിട്ട് നടന്ന നാൾ ഓർക്കുന്നു ഞാൻ
| |
| ഇന്നതു വെറും ഓർമയായി, തിരിച്ചു കിട്ടുമോ എന്നറിയാത്ത കാലമായി
| |
| അകലമാണിക്കാലത്തടുപ്പ മെന്നുചൊല്ലി വാതിൽ അടയ്ക്കും നേരവുമിത്രമേൽ ഭീകരനാണാ വൈറസെന്നുo ഞാൻ കരുതിയില്ല
| |
| പ്രളയവും നിപ്പയും അതിജീവിച്ച കരുത്തിന്റെ തണലിൽ ഞാനപ്പഴുറങ്ങി
| |
| പലവട്ടംമുറക്കമെണീറ്റപ്പോഴും
| |
| ഭീകരമാo കൊറോണയുടെ തേർവാഴ്ച്ച മുന്നോട്ട് പായുന്നതും കണ്ടു
| |
| അവൻ നാടുകൾ ചുറ്റി രാജ്യവും ചുറ്റി
| |
| ലോകവും ചുറ്റി കറങ്ങുന്നു
| |
| ജീവനെടുക്കുന്ന മാരകായുധങ്ങൾ അല്ലാതെ
| |
| ജീവനെ തുണയ്ക്കുന്നതൊന്നുമില്ല
| |
| എങ്കിലും സ്വജീവനെ പരിചയാക്കി
| |
| ഭൂമിയിലെ മാലാഖമാരൊപ്പമുണ്ട്
| |
| മുന്നിൽ വരുന്നേവനേയും കൈകൾ കൂപ്പി കൊണ്ടനയിക്കുന്ന ആർഷ ഭാരത സംസ്കാരം
| |
| ചവിട്ടുകുട്ടയിൽ നിന്ന് ഇന്ന് എടുക്കുകയായി
| |
| അങ്ങനെ പലതും , നാം വിസ്മരിച്ചു
| |
| പോയതോരോന്നും തിരികെകൊണ്ടുവരേണo അതിജീവനത്തിന്റെ പാതയിൽ തുടരുവാൻ
| |
| ഇന്നുമാതൊടിയിലെ തേന്മവിൻ മുറ്റത്തേക്ക്
| |
| കണ്ണും നട്ടു ഞാൻ കാത്തിരിക്കും, ചക്കിക്കും, ചെക്കനുമൊപ്പം കൂകി നടപ്പാൻ.
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= സീന സാം
| |
| | ക്ലാസ്സ്= 8 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 38004
| |
| | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Sachingnair| തരം= കഥ}}
| |