Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| <center><poem>[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
| | |
| ആഴ്ചപ്പൂക്കൾ
| |
| ഹയ്യട ആഴ്ച്ചപ്പൂക്കളത്തിൽ
| |
| പൂക്കൾ വിരിഞ്ഞൂ ഏഴെണ്ണം
| |
| ഞായറെന്ന പൂവ് കണ്ടോ
| |
| സൂര്യകാന്തി പോലെ
| |
| തിങ്കളെന്ന പൂവ് നല്ല
| |
| ചെമ്പരത്തി തന്നെ
| |
| ചൊവ്വയെന്ന പൂവ് കണ്ടാൽ
| |
| മുല്ലയെന്നു തോന്നും
| |
| ബുധനെന്ന പൂവിനുണ്ട്
| |
| ചെണ്ടുമല്ലി ചന്തം
| |
| വ്യാഴമെന്ന പൂവ് കണ്ടോ
| |
| അല്ലിയാമ്പൽ പോലെ
| |
| വെളളിയെന്ന പൂ വിരിഞ്ഞാൽ
| |
| താമരപ്പൂ തന്നെ
| |
| ശനിയെന്ന പൂവിനുണ്ട്
| |
| റോസാപ്പൂവിൻ ചേല്
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= അനഘ
| |
| | ക്ലാസ്സ്= 6A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ
| |
| | സ്കൂൾ കോഡ്= 26073
| |
| | ഉപജില്ല= തൃപ്പൂണിത്തുറ
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
12:33, 7 മേയ് 2020-നു നിലവിലുള്ള രൂപം