"മാടപ്പള്ളി സി എസ് യുപിഎസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേദനയുടെ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= വേദനയുടെ നാളുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൂട്ടരേ... കേട്ടുവോ... ലോകം നടുക്കുന്ന
കിരീട ധാരിയാം മാരക വ്യാധിയെ...
അയ്യോ... എന്തൊരു മാരക വില്ലനീ-
ജനതയെയെല്ലാം കൊന്നീടുന്നൂ.


എങ്ങുമിറങ്ങാതാരെയും കാണതെ
രാപ്പകലങ്ങനെ നോക്കിയിരിപ്പൂ
എല്ലാം പൂട്ട് , എവിടെയും പൂട്ട് ,
പൂട്ടാത്തൊരിടമതടുക്കള മാത്രം.
യാത്രയതു പറയാൻ പോലുമന്നാവാതേ...
കൂട്ടുകാരെക്കെയും പിരിഞ്ഞു പോയി.
നേരമില്ലെന്നോതി നെട്ടോട്ടമോടിയ
മനുജനിന്നേകിയ വിശ്രമവേളയോ...
പ്രളയം പാതി വിഴുങ്ങിയ മണ്ണിലി.
ദുർ വിധി എന്തിനു ലോകനാഥാ.....
കേടുമരത്തിനിലപൊഴിയും പോൽ മരിച്ചീടുന്നു ജനമത് ദിനവും.
അയലത്തുണ്ണി കരഞ്ഞീടുന്നൂ....
അവനുടെ അമ്മയെ കാണ്മതിനായ്.
അവനറിയുന്നോ അവനുടെയമ്മ
ഓടിനടപ്പൂ നാടിൻ ജീവനു വേണ്ടി.
കൂട്ടരേ... നമ്മൾ പാലിക്കേണം
നാടിൻ നിയമം മടികൂടാതെ
സമയം വെല്ലാൻ വീട്ടിൽ നമ്മൾ
പല പല കാര്യം ചെയ്തീടേണം.
കൈകൾ നന്നായി കഴുകീടേണം
തുമ്മാൻ മൂക്കും വായും പൊത്തൂ.
വ്യക്തി ശുചിത്വം പാലിക്കേണം
മുറ്റത്തെല്ലാം കൃഷി ചെയ്തീടൂ...
ആരോഗ്യ , സൈനിക സേവകർക്കെക്കെയും
ആദരവേകീടാം നിറമനസ്സോടെ.....
ഒന്നിച്ചീടാം രോഗം തടയാനൊരു
നല്ല നാളയെ വരവേറ്റീടനായ്.
</poem> </center>
{{BoxBottom1
| പേര്= അർച്ചന സുകു
| ക്ലാസ്സ്=7 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33308
| ഉപജില്ല= ചങ്ങനാശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Asokank| തരം= കവിത}}

12:22, 7 മേയ് 2020-നു നിലവിലുള്ള രൂപം