Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=പൂമഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പൂമഴ പുതുമഴ പെയ്യുന്നേ
| |
| മുറ്റം കടലായ് മാറുന്നേ
| |
| കപ്പലിറക്കി കളിയാടാൻ
| |
| കുട്ടൻ ചട്ടിയിറങ്ങുന്നേ
| |
| പോക്രോം പോക്രോം തവളക്കുട്ടൻ
| |
| ചുറ്റും തവളകൾ പാടുന്നേ
| |
| മിന്നൽ പിണറുകൾ പുളയുന്നേ
| |
| തടിയടി മേളം പൊങ്ങുന്നേ
| |
| കാറുകൾ ചീറി പായുന്നേ
| |
| മഴവിൽ കാവടി തെളിയുന്നേ
| |
| ചെല്ലക്കുന്നിൻ താഴ്വരയിൽ
| |
| മയിലുകൾ പീലി വിടർത്തുന്നേ
| |
| പൂമഴ പുതുമഴ പെയ്യുന്നേ
| |
| തോടും കുളവും നിറയുന്നേ
| |
| കാറ്റും കടലുമിരമ്പുന്നേ
| |
| കുഞ്ഞയപ്പന് കുളിരുന്നേ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=നിഹാര. എന്
| |
| | ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി. യു. പി. സ്കൂൾ മുഴക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14871
| |
| | ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
23:58, 6 മേയ് 2020-നു നിലവിലുള്ള രൂപം