"ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ചിതറി തെറിക്കുന്ന മഴ/എന്റെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എന്റെ നാട്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


എന്തു സുന്ദരമെന്റെ ഗ്രാമം
കുന്നിൻ ചെരിവിലെ കൊച്ചു ഗ്രാമം
അലതല്ലും കാട്ടാറും ചാഞ്ചാടും നെൽവയലും
ഒരുമിക്കുന്നതാണെന്റെ ഗ്രാമം
തത്തമ്മ പക്ഷികൾ തത്തിക്കളിക്കുന്ന
കൊച്ചുനാടാണെന്റെ ഗ്രാമം
എന്തു സുന്ദരമെന്റെ ഗ്രാമം
കുന്നിൻ ചെരിവിലെ കൊച്ചു ഗ്രാമം
ആ നല്ല നാടിനെ കടലോളം വാനോളം
വാഴ്ത്തി പാടുവാനാവുന്ന
സുന്ദര കൊച്ചു ഗ്രാമം
മുഴക്കുന്ന് എന്നൊരു കൊച്ചു ഗ്രാമം
</poem> </center>
{{BoxBottom1
| പേര്=ശ്രീനന്ദ്.എൻ
| ക്ലാസ്സ്=6 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.എസ്.മുഴക്കുന്ന്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14871
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
</poem> </center>

23:55, 6 മേയ് 2020-നു നിലവിലുള്ള രൂപം