"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sachingnair എന്ന ഉപയോക്താവ് [[സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/അക്ഷരവൃക്ഷം/അതിജീവിക്കാം --...)
 
(വ്യത്യാസം ഇല്ല)

18:24, 6 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം --------------


 ഭീതി പരക്കുന്നു ഭയാനകമാകുന്നു
    വീണ്ടുമൊരു മഹാമാരി.
   
    ഭീകരമാം കൊറോണയെ
    കൈ കോർത്തു നേരിടും നാം

   കൊറോണയെ അതിജീവിക്കും

  കൊറോണയെന്ന മഹാമാരിയെ
  തുടർന്നു ഭൂലോകമാകെ
  വിറ കൊള്ളുന്നിപ്പോൾ

  ഒത്തൊരുമിച്ച് അതിജീവിക്കാം
  കൊറോണയെന്ന മഹാമാരിയെ.
 

സാനിയ മരിയ
7A സെൻറ് സെബാസ്റ്റ്യൻസ് എച്ച് എസ്,പളളിത്തോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത