"സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/കൊ റോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sachingnair എന്ന ഉപയോക്താവ് സെന്റ് അഗസ്റ്റിൻ.എൽ.പി.എസ് .അരൂർ/അക്ഷരവൃക്ഷം/'''കൊറോണ എന്ന താൾ [[സെന്റ് അഗസ...)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

18:21, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ
<poem>

ഇനി വരുന്നൊരു നാൾ മുതൽക്കേ ഇവിടെവാസം സാധ്യമോ .....

മാരകമായൊരു രോഗമാണ് കൊറോണ എന്നൊരു രോഗമാണ് [ 1 ]

ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാധ്യമോ .......

പ്രളയം വന്നു,നിപ്പ വന്നു ,ഓഗി ചുഴലി കാറ്റു വന്നു [ 1 ]

എന്നിട്ടും നമ്മൾ പിടിചു നിന്നു....കേരള ജനത പിടിച്ച നിന്നു [ 1 ]

കൊറോണ എന്ന മഹാമാരി നമ്മൾക്കു തുടച്ചു മാറ്റണം

നമ്മളെല്ലാം ഒന്നിച്ചുനിന്നു കൊറോണയെ നമ്മൾ തടയണം [ 1 ]

ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാധ്യമോ

മാരകമായൊരു രോഗമാണ് കൊറോണ എന്നൊരു രോഗമാണ്

ഇനിവരുന്നൊരു നാൾ മുതൽക്കേ ഇവിടെ വാസം സാദ്യമോ..........

<poem>
PRANAV NAND K P
IV A [[|സെന്റ് അഗസ്റ്റിൻസ് എൽ പി സ്കൂൾ]]
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത