"ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/മരിച്ച പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2
| color= 2
}}
}}
<center> <poem>
വീട്ടുതടവറയിൽ ഏറെനാൾ കഴിയവേ
വീട്ടുതടവറയിൽ ഏറെനാൾ കഴിയവേ
കേട്ടറിഞ്ഞ കൊറോണയോട്
കേട്ടറിഞ്ഞ കൊറോണയോട്
വരി 13: വരി 16:
അവൾ അയാളിലലിഞ്ഞു.......
അവൾ അയാളിലലിഞ്ഞു.......
അയാൾ മണ്ണിലും......
അയാൾ മണ്ണിലും......
</poem> </center>
{{BoxBottom1
{{BoxBottom1
| മിഷാൽ ഫായിസ്
| മിഷാൽ ഫായിസ്
വരി 22: വരി 26:
| ഉപജില്ല=മേലാറ്റൂർ
| ഉപജില്ല=മേലാറ്റൂർ
| ജില്ല=മലപ്പുറം
| ജില്ല=മലപ്പുറം
| തരം= കഥ
| തരം= കവിത
| color=5
| color=5
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

17:43, 6 മേയ് 2020-നു നിലവിലുള്ള രൂപം

മരിച്ച പ്രണയം



വീട്ടുതടവറയിൽ ഏറെനാൾ കഴിയവേ
കേട്ടറിഞ്ഞ കൊറോണയോട്
അയാൾ പ്രണയത്തിലായി
സമസ്ത ദിക്കിലും അന്വേഷിച്ച ലഞ്ഞ അവസാനം
ആശുപത്രി വരാന്തയിലെ നിർത്തി
വച്ചിരുന്ന മരപ്പെട്ടി കളിലൊന്നിലെ
വെളുത്ത തുണിക്കെട്ടിനുള്ളിൽ
അയാൾ അവളെ കണ്ടെത്തി
അവൾ അയാളിലലിഞ്ഞു.......
അയാൾ മണ്ണിലും......

മിഷാൽ ഫായിസ്
4 B ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം