ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ,ചോലക്കുളം/അക്ഷരവൃക്ഷം/മരിച്ച പ്രണയം

Schoolwiki സംരംഭത്തിൽ നിന്ന്
മരിച്ച പ്രണയം



വീട്ടുതടവറയിൽ ഏറെനാൾ കഴിയവേ
കേട്ടറിഞ്ഞ കൊറോണയോട്
അയാൾ പ്രണയത്തിലായി
സമസ്ത ദിക്കിലും അന്വേഷിച്ച ലഞ്ഞ അവസാനം
ആശുപത്രി വരാന്തയിലെ നിർത്തി
വച്ചിരുന്ന മരപ്പെട്ടി കളിലൊന്നിലെ
വെളുത്ത തുണിക്കെട്ടിനുള്ളിൽ
അയാൾ അവളെ കണ്ടെത്തി
അവൾ അയാളിലലിഞ്ഞു.......
അയാൾ മണ്ണിലും......

മിഷാൽ ഫായിസ്
4 B ടി.എം.ജേക്കബ് മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ ചോലക്കുളം
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം