Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ശുചിത്വം നമുക്ക് അത്യാവശ്യം വേണ്ട ഒരു ജീവിതചര്യയാണ്. പൂർവികർ അത് ഒരു സംസ്കാരം ആയാണ് കരുതിപ്പോന്നത്. നമ്മുടെ വീടും പരിസരവും മാലിന്യ മുക്തം ആയിരിക്കണം.വ്യക്തി ശുചിത്വ ത്തിലൂടെ മാത്രമേ സമൂഹ ശുചിത്വത്തിലേക്ക് എത്താൻ കഴിയൂ. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ ആണെങ്കിലും
| |
| ശുചിത്വത്തിന് കാര്യത്തിൽ നാം
| |
| ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മാലിന്യ നിർമാർജനത്തിൽ ശ്രദ്ധചെലുത്തിയില്ലെങ്കിൽ പകർച്ചവ്യാധികൾ നമ്മെ പിടികൂടും. ആവാസവ്യവസ്ഥ യായ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നാം ഓരോരുത്തരുടെയും കർത്തവ്യമാണ് . പരിസ്ഥിതി നിലനിൽക്കുന്നത് ഒരു സന്തുലനാവസ്ഥ യിലാണ് ഒരു സന്തുലനാവസ്ഥ യിലാണ് യിലാണ്. അതിൽ വരുന്ന ചെറിയ ഒരു മാറ്റം പോലും നമ്മെ സാരമായി ബാധിക്കും. അത് കൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാ ജീവജാലങ്ങൾക്കും ഉണ്ട് . ശുചിത്വ ത്തിലൂടെ മാരക രോഗങ്ങളെ അകറ്റിനിർത്തുക {{BoxBottom1
| |
| | പേര്= സെർന കെ ബാബു
| |
| | ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച് എസ് രാമമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 28014
| |
| | ഉപജില്ല= പിറവം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:41, 6 മേയ് 2020-നു നിലവിലുള്ള രൂപം