"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/അതിജീവിക്കും നിന്നെ ഞങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

14:13, 6 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവിക്കും നിന്നെ ഞങ്ങൾ

മഹാമാരിയായി ചൊരിഞ്ഞിറങ്ങിയ
ക്രൂരനാം പകർച്ചവ്യാധിയെ
ആഹ്ളാദിക്കേണ്ട നീ.
വ്യാധിയാൽ ദുഃഖം കൊള്ളുന്ന വിശ്വം
അതിജീവിക്കും നിൻ ശക്തിയെ
മറികടക്കും നിൻ ദൃഢതയെ.
ഉദ്യമമോടെ നിരോധിക്കാനായി
ഊർജ്ജതയോടെ പ്രതിരോധിക്കാനായി
ഭൂമിയാകെ തത്പരരായി നിൽക്കുന്നു
നിൻ മുൻപാകെ.
ലോകം ഭയക്കുന്ന മഹാമാരിയെ
നൈർമല്യത്തോടെ , ശുചിത്വത്തോടെ
എതിർത്തീടും നിന്നെ ഞങ്ങൾ.
യോഗം ചേരൽ ഒഴിവാക്കി
യോജിപ്പോടെ നിൽക്കും നിൻ മുൻപിൽ.
ഒരേയൊരു ലക്ഷ്യമേ ഞങ്ങൾ തൻ മുൻപിലുള്ളൂ....
അതിജീവിക്കണം നിന്നെ.
തകർത്തു കളയണം നിന്നെ.
ഭൂമിമുഴുവൻ കേണപേക്ഷിക്കുന്നു
നിസ്സഹായതയ്ക്കു മുന്നിൽ പൊട്ടിച്ചിരിക്കാതെ
മഹാമാരിയെ, വിടപറയുക നീ എന്നേക്കുമായി.

 

അലീന തോമസ്
10 സി സെന്റ്. ജോസഫ്‍സ് എച്ച്. എസ്. എസ് പൈങ്ങോട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത