"ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/മനുഷ്യന്റെ അഹങ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= കല്ലൂർ ഗവ യൂ പി എസ് | | സ്കൂൾ= കല്ലൂർ ഗവ യൂ പി എസ് | ||
| സ്കൂൾ കോഡ്= 43449 | | സ്കൂൾ കോഡ്= 43449 | ||
| ഉപജില്ല= | | ഉപജില്ല= കണിയാപുരം | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം | | തരം= ലേഖനം |
14:01, 6 മേയ് 2020-നു നിലവിലുള്ള രൂപം
മനുഷ്യന്റെ അഹങ്കാരം
ഈ വർഷം ഞാനും കൂട്ടുകാരും സന്തോഷതോടെ ഇരിക്കുമ്പോളാണ് ലോകത്ത് കൊറോണ എന്ന മഹാമാരി പിടി പെട്ടത്. നമുക്ക് പുറത്ത് ഇറങ്ങാൻ പറ്റാതായി. സ്കൂളും പള്ളികളും അടച്ചിട്ടു. എന്തിന് ഒന്ന് കളിക്കാൻ പോലും പറ്റുന്നില്ല. ഒരു ചെറിയ വൈറസ് ലോകത്തെ ഒറ്റയടിക്ക് നിശ്ചലമാക്കി. എല്ലാം ഞാൻ ആണ്എന്ന് കരുതി നടന്ന മനുഷ്യന്റെ പദ്ധതിയൊക്കെ പൊളിഞ്ഞു ഇതിൽ നിന്നും നമുക്ക് രക്ഷപ്പെടണം. അതിനായി ഒരുമിച്ച് പ്രവർത്തിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം