"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/COVID-19നെകുറിച്ചുള്ള പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=COVID-19നെകുറിച്ചുള്ള പാട്ട് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

13:52, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

COVID-19നെകുറിച്ചുള്ള പാട്ട്

വീടിലിരുന്നിടാം••••• നമുക്ക് വീട്ടിലിരുന്നിടാം••••
 കൊറോണ എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം(2)
വുഹാനിൽ നിന്നും യാത്ര തുടങ്ങി
 ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ്--19 രോഗത്തെ തുടച്ചുമാറ്റിടാം
 
                          ( വീട്ടിലിരുന്നീടാം)

 പോലീസ് മാമൻമാരുടെ വാക്കുകൾ പാലിച്ചിടാം••••
 ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ ശീലിച്ചിടാം•••(2)
 കൊഴിഞ്ഞു പോകാതിരിക്കാനായി അകന്നു നിന്നിടാം••••(2)
 കൈകൾകഴുകാം ••• മാസ്ക് ധരിക്കാം
വ്യക്തി ശുചിത്വം ഉറപ്പു വരുത്താം
കോറോണ എന്നൊരു മഹാവ്യാധിയെ അകറ്റി നിർത്തിടാം
 

AYISHA MINHA.P
3A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത