"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ചുമരോടു ചേരവേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ചുമരോടു ചേരവേ.. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി... | ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി... | ||
പുറമെ പരക്കുന്നു ഞാനുമാ രോഗിയെന്ന്... | പുറമെ പരക്കുന്നു ഞാനുമാ രോഗിയെന്ന്... | ||
ഒരുവേള ഉണരാൻ കനിയാതെ | ഒരുവേള ഉണരാൻ കനിയാതെ | ||
മറയുകയായ് ഈ തരി വെട്ടവും... | മറയുകയായ് ഈ തരി വെട്ടവും... | ||
പുറത്തു തീരാ മഴയായതു പെയ്തിറങ്ങവേ.. | പുറത്തു തീരാ മഴയായതു പെയ്തിറങ്ങവേ.. | ||
ചിതലരിച്ചൊരി ഞരമ്പിലൂടെങ്ങും | ചിതലരിച്ചൊരി ഞരമ്പിലൂടെങ്ങും | ||
അരിച്ചിറങ്ങുന്നൂ പെരുംമഴതുള്ളി | അരിച്ചിറങ്ങുന്നൂ പെരുംമഴതുള്ളി | ||
നഷ്ടജന്മങ്ങൾ വിലാപങ്ങളായ് വന്നു ചുറ്റിപിണരവേ മൂന്നുപേരോടുങ്ങി.. | നഷ്ടജന്മങ്ങൾ വിലാപങ്ങളായ് വന്നു ചുറ്റിപിണരവേ മൂന്നുപേരോടുങ്ങി.. | ||
നാലാമനായ് ഞാൻ | നാലാമനായ് ഞാൻ അലിഞ്ഞുമായുമോ | ||
ഇല്ലാ...ഞാനാകുമീ മരം | ഇല്ലാ...ഞാനാകുമീ മരം പൂക്കും | ||
ആ മഴയിലായ് നിഷാദം അലിഞ്ഞുതീരും.. | ആ മഴയിലായ് നിഷാദം അലിഞ്ഞുതീരും.. | ||
ഈ മാലാഖമാർതൻ | ഈ മാലാഖമാർതൻ സേവനസ്പർശവും | ||
നേതാക്കന്മാരുടെ തീക്ഷ്ണതയേറും കരങ്ങളും | നേതാക്കന്മാരുടെ തീക്ഷ്ണതയേറും കരങ്ങളും | ||
ഈ നാലു ചുമരുകൾ എനിക്കായ് | ഈ നാലു ചുമരുകൾ എനിക്കായ് ഒരുക്കി | ||
ഞാൻ ഉണരും...ഈ ഘോരമാം മഴതൻനിദ്രയിൽനിന്ന് | ഞാൻ ഉണരും...ഈ ഘോരമാം മഴതൻനിദ്രയിൽനിന്ന് | ||
എരിയും കെടാത്ത | എരിയും കെടാത്ത | ||
തിരിനാളമായ്... | തിരിനാളമായ്... | ||
പറക്കും | പറക്കും പുതുച്ചിറകുകളേന്തി | ||
ഇന്നു ഞാൻ ചുമരോടുചേർന്നൊളിക്കവേ.. | ഇന്നു ഞാൻ ചുമരോടുചേർന്നൊളിക്കവേ.. | ||
നാളെ ഞാൻ വിടരും ആ മഴയെ ഭയക്കാത്ത പുതിയൊരു പുഷ്പമായ്. | നാളെ ഞാൻ വിടരും ആ മഴയെ ഭയക്കാത്ത പുതിയൊരു പുഷ്പമായ്. | ||
കരളുറപ്പോടെ നീക്കണം | കരളുറപ്പോടെ നീക്കണം | ||
ഈ കൊടും രോദനത്തെയും... | ഈ കൊടും രോദനത്തെയും... | ||
ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി..... | ഉള്ളോട് ചേർന്ന്... ഈ ചുമരോടു ചേർന്ന്...കാക്കുന്നു ഞാനും പുതു പുലരി..... | ||
ഇവിടെ പിറക്കുന്നു കേരളംബ തൻ മരിക്കാത്ത പുതുനാമ്പുകൾ... | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റീമ റോസ് രാജേഷ് | | പേര്= റീമ റോസ് രാജേഷ് | ||
വരി 33: | വരി 36: | ||
| സ്കൂൾ= വിമലമാതാ എച്ച്. എസ്സ്.കദളിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വിമലമാതാ എച്ച്. എസ്സ്.കദളിക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 28040 | | സ്കൂൾ കോഡ്= 28040 | ||
| ഉപജില്ല= | | ഉപജില്ല= കല്ലൂർകാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= Anilkb| തരം=കവിത }} |
13:19, 6 മേയ് 2020-നു നിലവിലുള്ള രൂപം
ചുമരോടു ചേരവേ..
ഈ ചുമരും ഞാനും ഇരുളറയ്ക്കുള്ളിലായി...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത