"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
സ്വർഗ്ഗതുല്യമായ വിസ്മൃതിയുടെ വശ്യതയാർന്ന മനോഹാരിത നല്കി ഈ ഭൂമിയേയും എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചതിനു ശേഷം അവയുടെ എല്ലാ ആധിപത്യവും അവയെ സംരക്ഷിക്കേണ്ട ചുമതലയും അതിനുളള കഴിവും ബുദ്ധിശക്തിയും ദൈവം നമുക്ക് നൽകി. എന്നാൽ കാലങ്ങൾ കഴിയും തോറും നമ്മുടെ പ്രവൃത്തികളെല്ലാം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും നശിപ്പിക്കുന്ന രീതിയിലുള്ളതായി മാറിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ശരീരം അല്ലെങ്കിൽ ഏറ്റവും ചെറിയ ഒരു ജീവിയുടെ ശരീരഘടന തന്നെയെടുക്കാം. എത്രയോ കൃത്യതയോടു കൂടിയാണ് ദൈവം അതിനെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യനും ജന്തുലോകവും സസ്യലോകവും ചേർന്നതാണ് പരിസ്ഥിതി.
മനുഷ്യന്റെ നിലനിൽപ്പിനെന്നു കരുതി മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികൾ ഈ ഭൂമിയുടെ തന്നെ താളം തെറ്റിക്കുകയും മനുഷ്യന്റെയും മറ്റു ജീവികളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പരിസ്ഥിതി പുതുമയോടെ മലിനരഹിതമായിരുന്നാൽ മാത്രമേ മനുഷ്യരും ജന്തുക്കളും സസ്യങ്ങളും ആരോഗ്യപൂർണ്ണരായി ഇരിക്കുകയുള്ളൂ.
പരിസ്ഥിതി സംരക്ഷണം എന്നും നമുക്ക് ഒരു വെല്ലുവിളിയാണ്. മനുഷ്യനും പരിസ്ഥിതിയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ട് തന്നെ നമ്മുടെ ശ്വാസകോശം ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നാം ശ്വസിക്കുന്ന വായു ശുദ്ധമായിരിക്കണം. നാം കുടിക്കുന്ന ജലം ശുദ്ധമാകണമെങ്കിൽ ഭൂമിയിലെ ജീവജലം അശുദ്ധമാക്കാതെ നാം കരുതണം. മഴവെള്ള സംഭരണം കഴിയുന്നത്ര നടത്തണം. ബയോഗ്യാസും സോളാർ പാനലും കോട്ടൺ വസ്ത്രങ്ങളും എന്നു വേണ്ട കഴിയുന്നത്ര പ്രകൃതിദത്തമായി ലഭിക്കുന്നവ ഉപയോഗിച്ച് പ്രകൃതിയോട് ഇണങ്ങിക്കഴിയാൻ നാം ശ്രമിക്കണം.
പരിസ്ഥിതിക്കു വേണ്ടി നാം ഓരോരുത്തരും ജീവിത ശൈലിയിലും ചില മാറ്റങ്ങൾ വരുത്തണം. കഴിയുന്നത്ര മരങ്ങൾ നടാനും അത് സംരക്ഷിക്കുവാനും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുവാനും നമുക്ക് ശ്രമിക്കാം. എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ മറ്റുള്ള ദിവസങ്ങളിലും പരിസ്ഥിതിക്ക് ഗുണകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്ത് നമ്മുടെ വരും തലമുറകൾക്കായി നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയെ ഒരുക്കാം.
{{BoxBottom1
| പേര്= സിയോണ ഗ്രേയ്സ് അൽബർട്ട്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 26015
| ജില്ല= എറണാകുളം
{{Verification4|name= Anilkb| തരം=ലേഖനം }}
13:07, 6 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
സ്വർഗ്ഗതുല്യമായ വിസ്മൃതിയുടെ വശ്യതയാർന്ന മനോഹാരിത നല്കി ഈ ഭൂമിയേയും എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചതിനു ശേഷം അവയുടെ എല്ലാ ആധിപത്യവും അവയെ സംരക്ഷിക്കേണ്ട ചുമതലയും അതിനുളള കഴിവും ബുദ്ധിശക്തിയും ദൈവം നമുക്ക് നൽകി. എന്നാൽ കാലങ്ങൾ കഴിയും തോറും നമ്മുടെ പ്രവൃത്തികളെല്ലാം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും നശിപ്പിക്കുന്ന രീതിയിലുള്ളതായി മാറിക്കൊണ്ടിരിക്കുന്നു.
നമ്മുടെ ശരീരം അല്ലെങ്കിൽ ഏറ്റവും ചെറിയ ഒരു ജീവിയുടെ ശരീരഘടന തന്നെയെടുക്കാം. എത്രയോ കൃത്യതയോടു കൂടിയാണ് ദൈവം അതിനെ സൃഷ്ടിച്ചിരിക്കുന്നത്. മനുഷ്യനും ജന്തുലോകവും സസ്യലോകവും ചേർന്നതാണ് പരിസ്ഥിതി.
മനുഷ്യന്റെ നിലനിൽപ്പിനെന്നു കരുതി മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികൾ ഈ ഭൂമിയുടെ തന്നെ താളം തെറ്റിക്കുകയും മനുഷ്യന്റെയും മറ്റു ജീവികളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. പരിസ്ഥിതി പുതുമയോടെ മലിനരഹിതമായിരുന്നാൽ മാത്രമേ മനുഷ്യരും ജന്തുക്കളും സസ്യങ്ങളും ആരോഗ്യപൂർണ്ണരായി ഇരിക്കുകയുള്ളൂ.
പരിസ്ഥിതി സംരക്ഷണം എന്നും നമുക്ക് ഒരു വെല്ലുവിളിയാണ്. മനുഷ്യനും പരിസ്ഥിതിയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതു കൊണ്ട് തന്നെ നമ്മുടെ ശ്വാസകോശം ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നാം ശ്വസിക്കുന്ന വായു ശുദ്ധമായിരിക്കണം. നാം കുടിക്കുന്ന ജലം ശുദ്ധമാകണമെങ്കിൽ ഭൂമിയിലെ ജീവജലം അശുദ്ധമാക്കാതെ നാം കരുതണം. മഴവെള്ള സംഭരണം കഴിയുന്നത്ര നടത്തണം. ബയോഗ്യാസും സോളാർ പാനലും കോട്ടൺ വസ്ത്രങ്ങളും എന്നു വേണ്ട കഴിയുന്നത്ര പ്രകൃതിദത്തമായി ലഭിക്കുന്നവ ഉപയോഗിച്ച് പ്രകൃതിയോട് ഇണങ്ങിക്കഴിയാൻ നാം ശ്രമിക്കണം.
പരിസ്ഥിതിക്കു വേണ്ടി നാം ഓരോരുത്തരും ജീവിത ശൈലിയിലും ചില മാറ്റങ്ങൾ വരുത്തണം. കഴിയുന്നത്ര മരങ്ങൾ നടാനും അത് സംരക്ഷിക്കുവാനും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുവാനും നമുക്ക് ശ്രമിക്കാം. എല്ലാ വർഷവും ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ മറ്റുള്ള ദിവസങ്ങളിലും പരിസ്ഥിതിക്ക് ഗുണകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്ത് നമ്മുടെ വരും തലമുറകൾക്കായി നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയെ ഒരുക്കാം.
സിയോണ ഗ്രേയ്സ് അൽബർട്ട്
9 D ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം