"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രക്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' പ്രകൃതി < നാം വമ്പിക്കുന്ന ഇടമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
                                        പ്രകൃതി
| തലക്കെട്ട്=    പ്രകൃതി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
< നാം വമ്പിക്കുന്ന ഇടമാണല്ലോ പ്രകൃതി. ഈപ്രകൃതിയിൽ ധാരാളം സമ്പത്ത് ഉണ്ട്. അവയിൽ
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
                                     
നാം വമ്പിക്കുന്ന ഇടമാണല്ലോ പ്രകൃതി. ഈപ്രകൃതിയിൽ ധാരാളം സമ്പത്ത് ഉണ്ട്. അവയിൽ
പ്രധാനങ്ങളല്ലേ മരങ്ങൾ, മലകൾ, മണ്ണ്, ജലം, വായുനദികൾ, കാട്, ജീവജാലങ്ങൾ മുതലായവ. ഇവയെല്ലാം
പ്രധാനങ്ങളല്ലേ മരങ്ങൾ, മലകൾ, മണ്ണ്, ജലം, വായുനദികൾ, കാട്, ജീവജാലങ്ങൾ മുതലായവ. ഇവയെല്ലാം
നമുക്ക് ജീവിക്കാനുള്ള വിഭവങ്ങളാണ്. എന്നാൽ മനുഷ്യർ ഈ പ്രകൃതി വിഭവങ്ങളെ എല്ലാംചൂഷണം ചെയ്യുന്നു.
നമുക്ക് ജീവിക്കാനുള്ള വിഭവങ്ങളാണ്. എന്നാൽ മനുഷ്യർ ഈ പ്രകൃതി വിഭവങ്ങളെ എല്ലാംചൂഷണം ചെയ്യുന്നു.
വരി 23: വരി 26:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

11:24, 6 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

നാം വമ്പിക്കുന്ന ഇടമാണല്ലോ പ്രകൃതി. ഈപ്രകൃതിയിൽ ധാരാളം സമ്പത്ത് ഉണ്ട്. അവയിൽ പ്രധാനങ്ങളല്ലേ മരങ്ങൾ, മലകൾ, മണ്ണ്, ജലം, വായുനദികൾ, കാട്, ജീവജാലങ്ങൾ മുതലായവ. ഇവയെല്ലാം നമുക്ക് ജീവിക്കാനുള്ള വിഭവങ്ങളാണ്. എന്നാൽ മനുഷ്യർ ഈ പ്രകൃതി വിഭവങ്ങളെ എല്ലാംചൂഷണം ചെയ്യുന്നു. അതിന്റെ ഫലമായി ദുരന്തങ്ങൾ ഉണ്ടാകുന്നു. ജീവന്റെ നിലനിൽപ്പ് തകരാറിലാകുന്നു ' രോഗങ്ങളും ക്ഷാമങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. മനുഷ്യന്റെ സ്വൈരജീവിതം തകരുന്നു. ഈ പ്രകൃതിയിലെ താമസക്കാരായ നമുക്ക് ഉണരാം ' പ്രകൃതിയെ, പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കാം. പ്രകൃതിയുടെ ചങ്ങാതിമാരാകാം.>



ബിബിന ബി
2 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം