"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/തളരരുത് തകർക്കണം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തളരരുത് തകർക്കണം കൊറോണയെ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:06, 6 മേയ് 2020-നു നിലവിലുള്ള രൂപം

തളരരുത് തകർക്കണം കൊറോണയെ

കൊറോണ ഭീതിയിൽ കഴിഞ്ഞിടല്ലേ
കൊറോണ തകർക്കാൻ വഴികളുണ്ടേ
കൈകൾ കഴുകാം അണുനാശിനിയിൽ
പിന്നെ ഒരു മുഖാവരണവും വച്ചോളു
അകലം നമ്മൾ പാലിക്കേണം
ഹസ്തദാനം നടത്തരുതേ
ഓടിച്ചീടാം കൊറോണയെ
ഒറ്റക്കെട്ടായി നാം നിന്നാൽ .....


 

അനാമിക ഷാജു
3 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത