ഉള്ളടക്കത്തിലേക്ക് പോവുക

"ബീച്ച് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 25: വരി 25:
| color=      3
| color=      3
}}
}}
{{Verification4|name=Noufalelettil| തരം=കവിത }}

10:57, 6 മേയ് 2020-നു നിലവിലുള്ള രൂപം

{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }}

ഒര‍ുമിച്ചകലാം നമ‍ുക്കൊര‍ു നല്ല നാളിൽ
ഒന്നായി ചേരാൻ
അകലെയായി ഒരകലത്തിൽപ്പെട്ടവർ നാം
അകലത്തിൽ നിന്ന‍ും
ഒന്നായി വിജയഭേരി മ‍ുഴക്ക‍ും
ദിനം വേർപാട‍ും വേദനയ‍ും
മാറ‍ുന്നവർ നാം പ‍ുതിയൊര‍ു
അതി ജീവനത്തിൻ കഥ പാട‍ും നാം

മാളവിക വിനീഷ്
4 B ബീച്ച്.എൽ.പി സ്‍ക‍ൂൾ, പ‍ുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത