"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/ആർഷഭാരതസംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആർഷഭാരതസംസ്ക്കാരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
*{{BoxTop1
| തലക്കെട്ട്= ആർഷഭാരതസംസ്ക്കാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആർഷഭാരതസംസ്ക്കാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center>    <poem>
                തിരിച്ചു വന്നു നമ്മുടെയാർഷ
                ഭാരത സംസ്കാരം....!
              അതിഥികൾ ദേവകളാകും
              കൈകൾ കൂപ്പി നമിച്ചിടാം
              അകലം പാലിച്ചീടാം
              അരുതേ അടുപ്പമരുതേ
              പ്രപഞ്ചമാകെ പടർന്നീടുന്നു
              കോവിഡെന്ന മഹാമാരി
              ഇല്ല മരുന്നീ മഹാവ്യാധിക്ക്
              ദേഹബലത്താൽ ജയിച്ചിടാം
              കൈകൾ കഴുകിയകലം പാലി-
              ച്ചങ്ങനെയങ്ങനെ മുന്നേറാം
              മടിച്ചിടേണ്ട ദേഹം കഴുകാൻ
              പുറത്തു പോയിടീൽ
              പാലിച്ചീടുക നിയമങ്ങൾ
              പാലിച്ചീടുക നമ്മൾക്കായ്
              ഓർക്കുക നമ്മൾക്കായിവിടെ
              പണിചെയ്തിടുന്നൊരു കൂട്ടർ
              സ്വന്തം ജീവിതമോർക്കാതെ
              സ്വന്തം കുടുംബമോർക്കാതെ
              പണിചെയ്തിടുമവർക്കായ്
              പ്രാർത്ഥിച്ചിടാമൊന്നായ്...
</poem>  </center>
{{BoxBottom1
| പേര്= പ്രണവ്
| ക്ലാസ്സ്=  7A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38053
| ഉപജില്ല= അടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Bmbiju| തരം= കവിത}}

09:57, 6 മേയ് 2020-നു നിലവിലുള്ള രൂപം

ആർഷഭാരതസംസ്ക്കാരം

                തിരിച്ചു വന്നു നമ്മുടെയാർഷ
                ഭാരത സംസ്കാരം....!
               അതിഥികൾ ദേവകളാകും
               കൈകൾ കൂപ്പി നമിച്ചിടാം
               അകലം പാലിച്ചീടാം
               അരുതേ അടുപ്പമരുതേ
               പ്രപഞ്ചമാകെ പടർന്നീടുന്നു
               കോവിഡെന്ന മഹാമാരി
               ഇല്ല മരുന്നീ മഹാവ്യാധിക്ക്
               ദേഹബലത്താൽ ജയിച്ചിടാം
               കൈകൾ കഴുകിയകലം പാലി-
              ച്ചങ്ങനെയങ്ങനെ മുന്നേറാം
              മടിച്ചിടേണ്ട ദേഹം കഴുകാൻ
              പുറത്തു പോയിടീൽ
              പാലിച്ചീടുക നിയമങ്ങൾ
              പാലിച്ചീടുക നമ്മൾക്കായ്
              ഓർക്കുക നമ്മൾക്കായിവിടെ
              പണിചെയ്തിടുന്നൊരു കൂട്ടർ
              സ്വന്തം ജീവിതമോർക്കാതെ
              സ്വന്തം കുടുംബമോർക്കാതെ
              പണിചെയ്തിടുമവർക്കായ്
              പ്രാർത്ഥിച്ചിടാമൊന്നായ്...

പ്രണവ്
7A പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത