ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ | color= 2 }} <center> <poem> ഉച്ചനേരത്തെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| color=   
| color=   
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:47, 6 മേയ് 2020-നു നിലവിലുള്ള രൂപം

മഴ

ഉച്ചനേരത്തെ കൊച്ചു മയക്കത്തിൽ
പിച്ചവച്ചെത്തിയ കാർമുകിലെ
തല്ലിച്ചിതറു ചില്ല
കണക്കെയെൻ
മുന്നിലുന്മാദിയായ് നീ
പൊഴിഞ്ഞു
തൈമാവിലെ പൂത്ത ചില്ലകളും
ആടുന്ന കൈതോല കൂട്ടങ്ങളും
വെയിലിൽ മയങ്ങും വയൽ പൂക്കളും
മെയ്യിലണിഞ്ഞു, കുളിർ മഴയെ
മഴയൊരു ഗീതകമായിടുന്നെൻ
മനമൊരു മയിലായ് ആടിടുന്നു :.....
 



നിരഞ്ജൻ വി
6 G ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത