"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=അമ്മുവിൻറെ സങ്കടം | ||
| color=5 | | color=5 | ||
}} | }} | ||
"അമ്മേ ഇന്നെങ്കിലും എന്നെ പുറത്ത് കളിക്കാൻ വിടുമോ? ഇവിടെ ഇരുന്ന് ഞാൻ മടുത്തു. വേനൽ അവധിക്കാലം എനിക്ക് കൂട്ടുകാരോടൊത്തു ആഘോഷിക്കണം. അപ്പുവും ഉണ്ണിയും ചിന്നുവുമെല്ലാം കളിയ്ക്കാൻ പോകും.ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്ക്. എല്ലാ വർഷവും അമ്മ എന്നെ കളിയ്ക്കാൻ അയക്കില്ലേ? പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ?" അമ്മു ചോദിച്ചു. | |||
അമ്മൂ, ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല. ലോകം മുഴുവൻ കോവിഡ് എന്ന രോഗത്തിന്റെ പിടിയിലാണ്. പുറത്തിറങ്ങിയാൽ നമുക്കും രോഗം പകരാം. അപ്പുവും ഉണ്ണിയും ഒന്നും കളിക്കാൻ വരില്ല. എല്ലാരും വീട്ടിലാണ്. പുറത്തിറങ്ങാതിരുന്നാൽ കൊറോണ വരില്ല. മോള് ഇവിടിരുന്ന് കളിപ്പാട്ടങ്ങളുമായി കളിക്ക്. ഈ രോഗഭീതിയൊക്കെ മാറിയാൽ പുറത്തുപോയി കൂട്ടുകാരുമൊത്തു കളിക്കാം. | |||
"എനിക്ക് പുറത്തു പോകേണ്ടമ്മേ. ഞാൻ ഇവിടിരുന്നു എന്റെ കളിപ്പാട്ടങ്ങളുമായി കളിച്ചോളാം." അങ്ങനെ പറഞ്ഞ് അമ്മു അവളുടെ പാവയുമായി കളിയ്ക്കാൻ മുറിയിലേക്ക് പോയി. അമ്മ അടുക്കളയിലേക്കും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ജിയ ഫാത്തിമ വി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3A | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 21: | വരി 19: | ||
| ഉപജില്ല=മേലാറ്റൂർ | | ഉപജില്ല=മേലാറ്റൂർ | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
09:46, 6 മേയ് 2020-നു നിലവിലുള്ള രൂപം
അമ്മുവിൻറെ സങ്കടം
"അമ്മേ ഇന്നെങ്കിലും എന്നെ പുറത്ത് കളിക്കാൻ വിടുമോ? ഇവിടെ ഇരുന്ന് ഞാൻ മടുത്തു. വേനൽ അവധിക്കാലം എനിക്ക് കൂട്ടുകാരോടൊത്തു ആഘോഷിക്കണം. അപ്പുവും ഉണ്ണിയും ചിന്നുവുമെല്ലാം കളിയ്ക്കാൻ പോകും.ഞാൻ മാത്രം ഇവിടെ ഒറ്റയ്ക്ക്. എല്ലാ വർഷവും അമ്മ എന്നെ കളിയ്ക്കാൻ അയക്കില്ലേ? പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ?" അമ്മു ചോദിച്ചു. അമ്മൂ, ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല. ലോകം മുഴുവൻ കോവിഡ് എന്ന രോഗത്തിന്റെ പിടിയിലാണ്. പുറത്തിറങ്ങിയാൽ നമുക്കും രോഗം പകരാം. അപ്പുവും ഉണ്ണിയും ഒന്നും കളിക്കാൻ വരില്ല. എല്ലാരും വീട്ടിലാണ്. പുറത്തിറങ്ങാതിരുന്നാൽ കൊറോണ വരില്ല. മോള് ഇവിടിരുന്ന് കളിപ്പാട്ടങ്ങളുമായി കളിക്ക്. ഈ രോഗഭീതിയൊക്കെ മാറിയാൽ പുറത്തുപോയി കൂട്ടുകാരുമൊത്തു കളിക്കാം. "എനിക്ക് പുറത്തു പോകേണ്ടമ്മേ. ഞാൻ ഇവിടിരുന്നു എന്റെ കളിപ്പാട്ടങ്ങളുമായി കളിച്ചോളാം." അങ്ങനെ പറഞ്ഞ് അമ്മു അവളുടെ പാവയുമായി കളിയ്ക്കാൻ മുറിയിലേക്ക് പോയി. അമ്മ അടുക്കളയിലേക്കും.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ