"പി.ടി.എം.എ.എം.എൽ.പി. സ്കൂൾ അരീച്ചോല/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയുടെ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കുഞ്ഞിക്കിളിയുടെ സന്തോഷം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
09:45, 6 മേയ് 2020-നു നിലവിലുള്ള രൂപം
കുഞ്ഞിക്കിളിയുടെ സന്തോഷം
കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു "അമ്മേ, അമ്മേ, എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത. വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല, കറുത്തിരുണ്ട പുകയില്ല. നല്ല സുഖമുള്ള കാറ്റ്". അമ്മക്കിളി പറഞ്ഞു; മോളേ ഇപ്പോൾ കൊറോണക്കാലമാണ്. മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങിക്കൂടാ. പുറത്തിറങ്ങിയാൽ അവരുടെ ജീവന് ആപത്താണ്. അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു, മോളെ അങ്ങനെ പറയരുത്, അവർ നമ്മെ ദ്രോഹിക്കുന്നവരാണെങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ