"ഗവ. എച്ച് എസ് നെല്ലാറച്ചാൽ/അക്ഷരവൃക്ഷം/കോവിഡിനെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!--കോവിഡിനെ തുരത്താം --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!--കോവിഡിനെ തുരത്താം -->
| തലക്കെട്ട്= കോവിഡിനെ തുരത്താം        <!-- -->
| color=         <!-- color -3 -->
| color=   3      <!-- color -3 -->
}}
}}
  <p>
  <p>
വരി 14: വരി 14:
{{BoxBottom1
{{BoxBottom1
| പേര്= ഭവ്യ എം ജെ  
| പേര്= ഭവ്യ എം ജെ  
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ജി എച് എസ് നെല്ലാറച്ചാൽ -->
| സ്കൂൾ=   ജി എച് എസ് നെല്ലാറച്ചാൽ      <!-- -->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 15079
| ഉപജില്ല=       <!-- സുൽത്താൻ ബത്തേരി -->  
| ഉപജില്ല=   സുൽത്താൻ ബത്തേരി    <!-- -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=     <!--ലേഖനം -->   
| തരം= ലേഖനം    <!-- -->   
| color=     <!-- 5 -->
| color= 3    <!-- 5 -->
}}
}}
{{Verification4|name=shajumachil|തരം=  ലേഖനം}}

09:20, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡിനെ തുരത്താം

2019- ഇൽ വന്ന മഹാമാരിയാണ് covid 19 . പാൻഡെമിക് എന്നാണ് ഇതറിയപ്പെടുന്നതു തന്നെ . അതിനർത്ഥം , ലോകത്തെല്ലായിടത്തും പടർന്നിരിക്കുന്നു മഹാ മാരിയെന്നാണ് . മുന്കരുതലുകളിലൂടെ മാത്രമേ നമുക് ഇപ്പോൾ കോവിഡിനെ പ്രതിരോധിക്കാനാവൂ.
സോപ്പ് അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപയോഗിച്ചു സെക്കന്റ് കൈവൃത്തിയായി കഴുകുക .
മാസ്ക് ഉപയോഗിക്കുക
രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ ഇരിക്കുക .
പത്തു വയസ്സിനു താഴെയുള്ള കുട്ടികളും , അറുപത്തി അഞ്ചു വയസ്സിനു മുകളിലുള്ള വയോജനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
Covid 19 നെ നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം

ഭവ്യ എം ജെ
8 A ജി എച് എസ് നെല്ലാറച്ചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം