"ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/*കലിയിളകിയ കോവിഡ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   *കലിയിളകിയ കോവിഡ്*    <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

08:47, 6 മേയ് 2020-നു നിലവിലുള്ള രൂപം

  *കലിയിളകിയ കോവിഡ്*   


ലോകം വിറപ്പിക്കുമീ വൈറസ്
ലോകം വിറപ്പിച്ചൊരു കോവിഡ്
തൊണ്ടക്കു പിടിക്കുമീ ഭീകരൻ
പിന്നെ പിടിമുറുക്കുമീ ഭീകരൻ..
ഇവൻ തൊട്ടാലോട്ടും കോവിഡ്
പിന്നെ മരണം വിധിക്കുമീ കോവിഡ്
ഗ്ലൗസും മാസ്കും ഇട്ടാൽ പിന്നെ
ഒട്ടാതെ തടയാം നമുക്കിവനെ
വൃത്തിയും ശുചിത്വവും പാലിച്ചോളൂ
വീട്ടിലിരുന്ന് തടുത്തോളൂ
കൈകൾ കഴുകാം ഒത്തിരി നേരം
കോവിഡ് ചത്തു മലക്കട്ടെ
കൂട്ടക്കുരുതി നടത്തി കുതിക്കും കൊറോണക്കുണ്ടൊരു മറ്റൊരു പേര്
കോവിഡ് -19എന്നാണെങ്കിൽ പിടിച്ചു കെട്ടാം നമുക്കിവനെ


 

മുഹമ്മദ് ഷാ
3 A ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത