"ഗവ.എൽ.പി.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/മാവിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മാവിന്റെ കഥ | color= 1 }} '''''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


''''''ഒരിടത്തു  ഒരു പറമ്പിൽ  ഒരു  മാവുണ്ടായിരുന്നു . ആ  മാവിൽ  തേൻ  ഊറുന്ന മാമ്പഴഞ്ഞൾ ഉണ്ടായിരുന്നു .
ഒരിടത്തു  ഒരു പറമ്പിൽ  ഒരു  മാവുണ്ടായിരുന്നു . ആ  മാവിൽ  തേൻ  ഊറുന്ന മാമ്പഴങ്ങൾ ഉണ്ടായിരുന്നു .
ആ  മാവിൽ നിന്നു  വീഴുന്ന മാമ്പഴഞ്ഞൾ അവിടെ കളിയ്ക്കാൻ വരുന്ന കുട്ടികൾ  പെറുക്കി  എടുക്കുമായിരുന്നു. ആ മാവിലെ  മാമ്പഴങ്ങൾ  പക്ഷികൾക്കും  അണ്ണാന്മാര്കും വലിയ  ഇഷ്ടമായിരുന്നു  .  അങ്ങനെയിരിക്കെ  ഒരു മരംവെട്ടുകാരൻ  ആ  മാവിനെ കണ്ടു. പിറ്റേ  ദിവസം  ആ മാവിനെ  മുറിക്കണമെന്ന്  മരം വെട്ടുകാരൻ തീരുമാനിച്ചു . അങ്ങനെ  അടുത്ത ദിവസമായി . മരംവെട്ടുകാരൻ  ആ മാവിനെ  മുറിക്കാൻ  എത്തി . ആ  മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ  മരംവെട്ടുകാരനെ  കണ്ട  അവർ  മറ്റൊരു മരത്തിന്റെ പിന്നിൽ  ഒളിച്ചിരുന്നു . മരം വെട്ടുകാരൻ മാവിനെ  വെട്ടാൻ തുടങ്ങി  അപ്പോൾ  കുട്ടികൾക്ക്  സങ്കടമായി  ഉടനെ  ഒരു കുട്ടി ആ  മാവിന്റെ  കൊമ്പിൽ ഇരിക്കുന്ന  തേനീച്ച കുടു കണ്ടു . ഒരു കല്ല് എടുത്തു തേനീച്ച  കൂട്ടിലേക്ക്‌  എറിഞ്ഞു . അപ്പോൾ  തേനീച്ചകൾ  പുറത്തിറങ്ങി . തേനീച്ചകൾ  മരംവെട്ടുകാരണ   കുത്തി .വേദന സഹിക്കാനാകാതെ മരം വെട്ടുകാരൻ മഴു  താഴെയിട്ടു . അയാൾ തന്റെ വീട്ടിലേക്ക്  ഓടിപോയി .
ആ  മാവിൽ നിന്നു  വീഴുന്ന മാമ്പഴഞ്ഞൾ അവിടെ കളിയ്ക്കാൻ വരുന്ന കുട്ടികൾ  പെറുക്കി  എടുക്കുമായിരുന്നു. ആ മാവിലെ  മാമ്പഴങ്ങൾ  പക്ഷികൾക്കും  അണ്ണാന്മാർക്കും വലിയ  ഇഷ്ടമായിരുന്നു  .  അങ്ങനെയിരിക്കെ  ഒരു മരംവെട്ടുകാരൻ  ആ  മാവിനെ കണ്ടു. പിറ്റേ  ദിവസം  ആ മാവിനെ  മുറിക്കണമെന്ന്  മരം വെട്ടുകാരൻ തീരുമാനിച്ചു . അങ്ങനെ  അടുത്ത ദിവസമായി . മരംവെട്ടുകാരൻ  ആ മാവിനെ  മുറിക്കാൻ  എത്തി . ആ  മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ  മരംവെട്ടുകാരനെ  കണ്ട  അവർ  മറ്റൊരു മരത്തിന്റെ പിന്നിൽ  ഒളിച്ചിരുന്നു . മരം വെട്ടുകാരൻ മാവിനെ  വെട്ടാൻ തുടങ്ങി  അപ്പോൾ  കുട്ടികൾക്ക്  സങ്കടമായി  ഉടനെ  ഒരു കുട്ടി ആ  മാവിന്റെ  കൊമ്പിൽ ഇരിക്കുന്ന  തേനീച്ച കുടു കണ്ടു . ഒരു കല്ല് എടുത്തു തേനീച്ച  കൂട്ടിലേക്ക്‌  എറിഞ്ഞു . അപ്പോൾ  തേനീച്ചകൾ  പുറത്തിറങ്ങി . തേനീച്ചകൾ  മരംവെട്ടുകാരനെ   കുത്തി .വേദന സഹിക്കാനാകാതെ മരം വെട്ടുകാരൻ മഴു  താഴെയിട്ടു . അയാൾ തന്റെ വീട്ടിലേക്ക്  ഓടിപോയി .




വരി 13: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എൽ.പി.ജി.എസ്  പത്തനംതിട്ട         | സ്കൂൾ കോഡ്=   
| സ്കൂൾ= ജി.എൽ.പി.ജി.എസ്  പത്തനംതിട്ട      
| സ്കൂൾ കോഡ്=   
| ഉപജില്ല=  പത്തനംതിട്ട       
| ഉപജില്ല=  പത്തനംതിട്ട       
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
വരി 19: വരി 20:
| color= 3
| color= 3
}}
}}
{{Verification4|name=abhaykallar|തരം=കഥ}}

08:45, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു മാവിന്റെ കഥ

ഒരിടത്തു ഒരു പറമ്പിൽ ഒരു മാവുണ്ടായിരുന്നു . ആ മാവിൽ തേൻ ഊറുന്ന മാമ്പഴങ്ങൾ ഉണ്ടായിരുന്നു . ആ മാവിൽ നിന്നു വീഴുന്ന മാമ്പഴഞ്ഞൾ അവിടെ കളിയ്ക്കാൻ വരുന്ന കുട്ടികൾ പെറുക്കി എടുക്കുമായിരുന്നു. ആ മാവിലെ മാമ്പഴങ്ങൾ പക്ഷികൾക്കും അണ്ണാന്മാർക്കും വലിയ ഇഷ്ടമായിരുന്നു . അങ്ങനെയിരിക്കെ ഒരു മരംവെട്ടുകാരൻ ആ മാവിനെ കണ്ടു. പിറ്റേ ദിവസം ആ മാവിനെ മുറിക്കണമെന്ന് മരം വെട്ടുകാരൻ തീരുമാനിച്ചു . അങ്ങനെ അടുത്ത ദിവസമായി . മരംവെട്ടുകാരൻ ആ മാവിനെ മുറിക്കാൻ എത്തി . ആ മാവിൻ ചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ മരംവെട്ടുകാരനെ കണ്ട അവർ മറ്റൊരു മരത്തിന്റെ പിന്നിൽ ഒളിച്ചിരുന്നു . മരം വെട്ടുകാരൻ മാവിനെ വെട്ടാൻ തുടങ്ങി അപ്പോൾ കുട്ടികൾക്ക് സങ്കടമായി ഉടനെ ഒരു കുട്ടി ആ മാവിന്റെ കൊമ്പിൽ ഇരിക്കുന്ന തേനീച്ച കുടു കണ്ടു . ഒരു കല്ല് എടുത്തു തേനീച്ച കൂട്ടിലേക്ക്‌ എറിഞ്ഞു . അപ്പോൾ തേനീച്ചകൾ പുറത്തിറങ്ങി . തേനീച്ചകൾ മരംവെട്ടുകാരനെ കുത്തി .വേദന സഹിക്കാനാകാതെ മരം വെട്ടുകാരൻ മഴു താഴെയിട്ടു . അയാൾ തന്റെ വീട്ടിലേക്ക് ഓടിപോയി .


സ്നേഹ സതീഷ്
3 എ [[|ജി.എൽ.പി.ജി.എസ് പത്തനംതിട്ട]]
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ