"ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

08:41, 6 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണയെന്ന വെെറസേ
എങ്ങുനിന്നു വന്നു നീ..
നിൻപേരുകേട്ടാൽ ഭയമാണ്
മാനവർക്കെല്ലാം ഭയമാണ്.
ഊണും ഉറക്കവും ഇല്ലാതെ
എല്ലാവരെയും ഭയത്തിലാക്കി
ലക്ഷം ജനങ്ങളെ ഭൂമിയിൽനിന്ന്
മായ്ച്ചുകളഞ്ഞില്ലേ നീ..

 

ഹണി.എസ്.വിനു
3 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത