"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കേരളത്തിന്റെ അതിജീവന മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തെ തുടർന്ന് രോഗം ഭേദമായി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 22 ന് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യപിച്ചു. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനം പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തി. കോവിഡ് 19തിൻ്റെ പ്രതിരോധനത്തിനായി ട്രോൾ ഫ്രീ നമ്പറായ ദിശ 1056 ഏർപ്പെടുത്തി. പോലീസ് അന്യാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് അയച്ചു. | 2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തെ തുടർന്ന് രോഗം ഭേദമായി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 22 ന് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യപിച്ചു. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനം പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തി. കോവിഡ് 19തിൻ്റെ പ്രതിരോധനത്തിനായി ട്രോൾ ഫ്രീ നമ്പറായ ദിശ 1056 ഏർപ്പെടുത്തി. പോലീസ് അന്യാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് അയച്ചു. | ||
സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കി. സാമൂഹിക അടുക്കള തുറന്നു. സൗജ്യന്യമായി അരി റേഷൻ കടകളിലൂടെ ആളുകൾക്ക് നൽകി. കൈവിട്ടു പോകുമെന്നു കരുതിയെങ്കിലും ആരോഗ്യപ്രവർത്തരുടേയും കേരളാ പോലീസിൻ്റെയും കഠിനമായ പ്രയത്നം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. ഇപ്പോൾ കേരളം അതിജീവനത്തിൻ്റെ പാദയിലാണ്. നിപ്പയും, പ്രളയവും അതിജീവിച്ച കേരളം ഇപ്പോൾ കോവിഡിനെയും അതിജീവിക്കുകയാണ്. ലോകത്തിനു തന്നെ ഒരു മാതൃകയാണ് കേരളം. കോവിഡിനെ പ്രതിരോധിച്ചതിൻ്റെ ഏറ്റവും മുൻനിരയിൽ തന്നെയാണ് കേരളം ഇപ്പോൾ ഉള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കോവിഡ് എന്ന മഹാമാരിയെ ഇത്രമാത്രം കുറച്ചുകൊണ്ടുവരാൻ നമ്മെ സഹായിച്ചത്<p | സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കി. സാമൂഹിക അടുക്കള തുറന്നു. സൗജ്യന്യമായി അരി റേഷൻ കടകളിലൂടെ ആളുകൾക്ക് നൽകി. കൈവിട്ടു പോകുമെന്നു കരുതിയെങ്കിലും ആരോഗ്യപ്രവർത്തരുടേയും കേരളാ പോലീസിൻ്റെയും കഠിനമായ പ്രയത്നം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. ഇപ്പോൾ കേരളം അതിജീവനത്തിൻ്റെ പാദയിലാണ്. നിപ്പയും, പ്രളയവും അതിജീവിച്ച കേരളം ഇപ്പോൾ കോവിഡിനെയും അതിജീവിക്കുകയാണ്. ലോകത്തിനു തന്നെ ഒരു മാതൃകയാണ് കേരളം. കോവിഡിനെ പ്രതിരോധിച്ചതിൻ്റെ ഏറ്റവും മുൻനിരയിൽ തന്നെയാണ് കേരളം ഇപ്പോൾ ഉള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കോവിഡ് എന്ന മഹാമാരിയെ ഇത്രമാത്രം കുറച്ചുകൊണ്ടുവരാൻ നമ്മെ സഹായിച്ചത്</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിയ ജിൻസ് | | പേര്= ദിയ ജിൻസ് | ||
വരി 21: | വരി 21: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=ലേഖനം}} |
08:11, 6 മേയ് 2020-നു നിലവിലുള്ള രൂപം
കേരളത്തിന്റെ അതിജീവന മാതൃക
2020 ജനുവരി 30ന് കേരളത്തിൽ ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തെ തുടർന്ന് രോഗം ഭേദമായി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 22 ന് പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യപിച്ചു. കേരളത്തിൽ കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനം പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചു. രോഗം ബാധിച്ചവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ഹെൽപ്പ്ലൈൻ നമ്പർ ഏർപ്പെടുത്തി. കോവിഡ് 19തിൻ്റെ പ്രതിരോധനത്തിനായി ട്രോൾ ഫ്രീ നമ്പറായ ദിശ 1056 ഏർപ്പെടുത്തി. പോലീസ് അന്യാവശ്യമായി റോഡിൽ ഇറങ്ങുന്നവരെ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് അയച്ചു. സംസ്ഥാനത്ത് മാസ്ക്ക് നിർബന്ധമാക്കി. സാമൂഹിക അടുക്കള തുറന്നു. സൗജ്യന്യമായി അരി റേഷൻ കടകളിലൂടെ ആളുകൾക്ക് നൽകി. കൈവിട്ടു പോകുമെന്നു കരുതിയെങ്കിലും ആരോഗ്യപ്രവർത്തരുടേയും കേരളാ പോലീസിൻ്റെയും കഠിനമായ പ്രയത്നം കൊണ്ട് അങ്ങനെ സംഭവിച്ചില്ല. ഇപ്പോൾ കേരളം അതിജീവനത്തിൻ്റെ പാദയിലാണ്. നിപ്പയും, പ്രളയവും അതിജീവിച്ച കേരളം ഇപ്പോൾ കോവിഡിനെയും അതിജീവിക്കുകയാണ്. ലോകത്തിനു തന്നെ ഒരു മാതൃകയാണ് കേരളം. കോവിഡിനെ പ്രതിരോധിച്ചതിൻ്റെ ഏറ്റവും മുൻനിരയിൽ തന്നെയാണ് കേരളം ഇപ്പോൾ ഉള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കോവിഡ് എന്ന മഹാമാരിയെ ഇത്രമാത്രം കുറച്ചുകൊണ്ടുവരാൻ നമ്മെ സഹായിച്ചത്
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം