"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല ശീലങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ കോഡ്= 13647
| സ്കൂൾ കോഡ്= 13647
| ഉപജില്ല=  പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂര്
| ജില്ല= കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:43, 6 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല ശീലങ്ങൾ

നാട്ടുകാരും വീട്ടുകാരും
ശുചിത്വശീലം പാലിക്കേണം
പല്ലു നിത്യം തേച്ചിടേണം
നിത്യവും കുളിച്ചിടേണം
നഖങ്ങളും മുറിച്ചിടേണം
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ രണ്ടും കഴുകിടേണം
തുറന്നു വച്ച ആഹാരം
കഴിച്ചിടല്ലേ കൂട്ടുകാരേ
രോഗങ്ങൾ വരുമെന്ന്
ഓർത്തിടേണം കൂട്ടുകാരേ
നിത്യവും അടിച്ചുവാരി
ചപ്പും ചവറും തീയിടേണം
ശുചിത്വശീലം പാലിച്ചെന്നാൽ
രോഗങ്ങൾ പോയീടും
ഓർത്തിടേണം കൂട്ടുകാരേ
 

അൻവിത.സി.വി
2 A പാപ്പിനിശ്ശേരി വെസ്ററ് എൽ.പി.സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത