"ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അടങ്ങിയതാണല്ലോ നമ്മുടെ പരിസ്ഥിതി. മനുഷ്യന്റെ വിവേകരഹിതമായ പ്രവൃത്തികൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.  പരിസ്ഥിതി മലിനീകരണം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതെപ്പറ്റി അനേകം സംവാദങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നു. എന്നാൽ ഇതൊന്നും യഥാർത്ഥ പ്രശ്നപരിഹാരത്തിലേക്ക് എത്തുന്നില്ല. കൊല്ലംപ്രതി പക്ഷിപ്പനി, പന്നിപ്പനി , നിപ തുടങ്ങിയ പുതിയ അസുഖങ്ങൾ കടന്നു വരുന്നു. ഇന്നത് കോറോണയിലേക്ക് എത്തിനിൽക്കുന്നു. ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഈ സാഹചര്യത്തെ നേരിടാം. ഇനിയെങ്കിലും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.  

</p>
</p>
{{BoxBottom1
| പേര്= മുഹമ്മദ്‌ അൻസബ് എ ജി
| ക്ലാസ്സ്=5 എ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി യു പി എസ് പോത്താംകണ്ടം, കണ്ണൂർ, പയ്യന്നൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13967
| ഉപജില്ല=പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=supriyap| തരം=  ലേഖനം}}

00:02, 6 മേയ് 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അടങ്ങിയതാണല്ലോ നമ്മുടെ പരിസ്ഥിതി. മനുഷ്യന്റെ വിവേകരഹിതമായ പ്രവൃത്തികൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. പരിസ്ഥിതി മലിനീകരണം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതെപ്പറ്റി അനേകം സംവാദങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നു. എന്നാൽ ഇതൊന്നും യഥാർത്ഥ പ്രശ്നപരിഹാരത്തിലേക്ക് എത്തുന്നില്ല. കൊല്ലംപ്രതി പക്ഷിപ്പനി, പന്നിപ്പനി , നിപ തുടങ്ങിയ പുതിയ അസുഖങ്ങൾ കടന്നു വരുന്നു. ഇന്നത് കോറോണയിലേക്ക് എത്തിനിൽക്കുന്നു. ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഈ സാഹചര്യത്തെ നേരിടാം. ഇനിയെങ്കിലും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

മുഹമ്മദ്‌ അൻസബ് എ ജി
5 എ ജി യു പി എസ് പോത്താംകണ്ടം, കണ്ണൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം