"മിടാവിലോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name= | {{Verified1|name=supriyap| തരം= ലേഖനം}} |
23:50, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ
കിരീടം എന്നർഥം വരുന്ന കൊറോണ വൈറസ് പരത്തുന്നന രോഗമാണ് കോവിഡ്-19. ഈ രോഗം ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലെ വുഹാനിലാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ലിവെൻ ലിയാങ് . ഈ വൈറസിനെ നോവൽ കൊറോണ എന്നറിയപ്പെടുന്നു. ഇന്ത്യയിൽ കൊറോണ രോഗികൾക്ക് വേണ്ടി മാത്രം ആരംഭിച്ച ഹോസ്പിറ്റൽ മുംബൈയിലെ റിലയൻസ് ഗ്രൂപ്പാണ്. രോഗികളെ ഐസോലേറ്റ് ചെയ്യാൻ വേണ്ടി നെഗറ്റീവ്‍ പ്രഷർ റൂം സൗകര്യവും ആശുപത്രിക്കുണ്ട്. കോവിഡ് 19 പ്രതിരോധം, സമൂഹവ്യാപനം തടയൽ എന്നീ ലക്ഷ്യത്തോടെ പോലീസ് സൈബർ ഡോം ആരംഭിച്ച ഹാക്കത്തൺ ആണ് CODE-VID-19. കോവിഡ് സ്ഥിതീകരിക്കുന്ന ടെസ്റ്റിന്റെ പേരാണ് Reverse transcription polymerase chain reaction (RT-PCR)
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം