"തന്നട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

23:48, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശുചിത്വം


വീടും പരിസരവും വൃത്തിയാക്കിടേണം
കൊറോണ വൈറസിനെ തുരത്തിടേണം
ഒന്നിച്ചൊറ്റക്കെട്ടായ്‌ തോല്പിക്കേണം
എവിടെ നാം പോകുമ്പോഴും
മാസ്കോ, തൂവാലയോ കെട്ടി
മൂക്കും വായും മൂടിടേണം
എവിടെ പോയി തിരിച്ചു വന്നാലും
കൈകൾ വൃത്തിയായി കഴുകേണം,
ആൾക്കൂട്ടങ്ങൾക്കിടയിൽ
പോകാതെ നിൽക്കുക,
ശുചിത്വവും,ജാഗ്രതയും പാലിക്കുക നാം

 

അയൂഖ.എം
4 തന്നട എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത