"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/അക്ഷരവൃക്ഷം/ദൈവത്തിന്റ കണ്ണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
ധനുമാസ കുളിർക്കാറ്റായി വീശി അമ്മതൻ തലോടൽ | ധനുമാസ കുളിർക്കാറ്റായി വീശി അമ്മതൻ തലോടൽ | ||
വരി 31: | വരി 29: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത് | | സ്കൂൾ=സെന്റ് അലോഷ്യസ് ഹൈസ്കൂൾ എൽത്തുരുത് | ||
| സ്കൂൾ | | സ്കൂൾ കോഡ്=22031 | ||
| ഉപജില്ല= | | ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
|തരം=കവിത | |||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കവിത}} |
23:27, 5 മേയ് 2020-നു നിലവിലുള്ള രൂപം
ദൈവത്തിന്റ കണ്ണുകൾ
ദൈവതതിൻ കരമായി നമ്മോടു കൂടെ എന്നും പ്രാണൻ അറ്റുപോകുന്ന വേദന വരിച് എന്നെ ലോകം കാട്ടിയ അമ്മ എല്ലു പൊടിയുന്ന നേരത്തും എന്നെ നോക്കി പുഞ്ചിരി തൂകിയ അമ്മ പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി ആരെന്നു ചോദിച്ചാൽ മടി കൂടാതെ ചൊലിടം അതു എന്ൻ അമ്മയാന്നെന്നു സ്നേഹത്തിൻ പാലാഴി നെഞ്ചിലേന്തി നാലുചുവരുക്കൾക്കുള്ളി അർപ്പിക്കുന്നു തൻ ജീവിതം സുര്യൻപോലും തോറ്റിടും അവൾതൻ സ്നേഹതപത്തിനു മുന്നിൽ ദൈവതിൻ കണ്ണായി എന്നും ഈ ഭൂവിൽ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത